അതു ശരിയാ നൗഷുക്കാ... മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്ന് കാരണവന്മാർ പറഞ്ഞിട്ടുണ്ട് .... :) ആ സ്വർണവർണ്ണം മനസ്സിൽ തങ്ങിനിൽക്കട്ടെ... 'സ്നേഹജാലക'ത്തിൽ ഞാനും കൂടിക്കോട്ടേ...
മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന് പറഞ്ഞ്, മാമ്പൂ കാണിച്ച് കൊതിപ്പിക്ക്വാണലോ....നൗഷാദിക്കാ. ഞാൻ മുടങ്ങാതെ കയറുന്ന ഈ ബ്ലോഗിലും ഈയിടെ കുറച്ചു കാലം ഞാൻ വരാറില്ലായിരുന്നു. ഇപ്പോളീ ഫോട്ടോ കണ്ടപ്പോൾ ഞാനറിയാതെയിങ്ങ് കയറിവന്നു.! അടിപൊളി മാമ്പൂ-കുല, മനോഹരം.!
കുലയിലങ്ങനെ......
ReplyDeleteനല്ല ചിത്രം
ആശംസകള്‍
ഹയ്യ് :)
ReplyDeleteമനസ്സ് പൂക്കും കാലം അല്ലെ കെവീ
ReplyDeleteകൊതിപ്പിച്ചു
മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്ന് കാരണവന്മാർ പറഞ്ഞിട്ടുണ്ട് .... :)
Deleteനല്ല മാവാണല്ലോ
ReplyDeleteമാമ്പൂ വിരിയുന്ന രാവുകളില്‍...എന്നൊരു പാട്ടുണ്ട്. അതുപോലെ ചിത്രവും മനോഹരം
ReplyDeleteഅതു ശരിയാ നൗഷുക്കാ... മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്ന് കാരണവന്മാർ പറഞ്ഞിട്ടുണ്ട് .... :) ആ സ്വർണവർണ്ണം മനസ്സിൽ തങ്ങിനിൽക്കട്ടെ...
ReplyDelete'സ്നേഹജാലക'ത്തിൽ ഞാനും കൂടിക്കോട്ടേ...
സ്വാഗതം..... :)
Deleteനല്ല ചൊര്‍ക്ക് ഉണ്ട്...!
ReplyDeleteമാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന് പറഞ്ഞ്,
ReplyDeleteമാമ്പൂ കാണിച്ച് കൊതിപ്പിക്ക്വാണലോ....നൗഷാദിക്കാ.
ഞാൻ മുടങ്ങാതെ കയറുന്ന ഈ ബ്ലോഗിലും ഈയിടെ കുറച്ചു കാലം ഞാൻ വരാറില്ലായിരുന്നു.
ഇപ്പോളീ ഫോട്ടോ കണ്ടപ്പോൾ ഞാനറിയാതെയിങ്ങ് കയറിവന്നു.!
അടിപൊളി മാമ്പൂ-കുല, മനോഹരം.!
മാവ് പൂത്ത ചിത്രം മനോഹരം . മാമ്പൂക്കാലം കണ്ട മനസ്സും പൂത്തു..
ReplyDeleteതലക്കെട്ടില്‍ പക്ഷെ, മാമ്പൂവാണ് പൂക്കുന്നത്.. അത് ശരിയല്ല..
മാറ്റിയിട്ടുണ്ട്..... :)
Deleteഓഹോ ..ഇതാണ് ആ ഇത്രയും കാലം പൂക്കാതിരുന്ന മാവ് ല്ലേ .. ഹി ഹി ..കലക്കി
ReplyDeleteകണ്ണുപറ്റുന്ന മാമ്പൂൂ...!
ReplyDelete