ആഘോഷിക്കൂ.....

26

ഇന്ന്, ഫെബ്രുവരി 27 
സ്നേഹജാലകം പ്രവര്‍ത്തനമാരംബിച്ചിട്ടു  ഒരു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു.
ഒരു വര്‍ഷത്തോളം ബൂലോകത്ത്‌ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്
നിങ്ങളുടെ സഹകരണം ഒന്നുകൊണ്ടു മാത്രമാണ് .
എല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു....

ആഗ്രിഗേറ്ററുകളെകുറിച്ച് മനസ്സിലാക്കുന്നതിനു മുന്‍പായത്കൊണ്ട് കൂടുതല്‍ ആളുകളിലേക്ക് 
എത്തിപ്പെടാതെപോയ ആദ്യ പോസ്റ്റ്‌ മഴക്കാലം 

ഇനിയും നിങ്ങളുടെ സഹായം പ്രതീക്ഷിച്ചു കൊണ്ട് ഇതുവരെ സഹായിച്ച എല്ലാവര്‍ക്കും 
ഒരിക്കല്‍ക്കൂടി എന്റെ നന്ദി  അറിയിക്കുന്നു...  
ഇത് വരെ പ്രോത്സാഹനം നകിയവരെ താഴെ ചേര്‍ക്കുന്നു......26 comments: