കുട...!

14

Tipu Sultan Fort, Palakkad

14 comments:

 1. ഇങ്ങനെ ഒരു നാച്ചുറല്‍ കുട ഉണ്ടായിരുന്നെങ്കില്‍ പിന്നെ നമ്മുടെ ആര്‍ട്ടിഫിഷ്യല്‍ കുട എന്തിനാ...?

  ReplyDelete
 2. കഴിഞ്ഞ ഡിസംബർ പാലക്കാടാൻ മണ്ണിലൂടെ ഒന്ന് ചെറുതായി ഗറങ്ങി .

  നന്നായി പടമെടുപ്പ് .

  ReplyDelete
 3. മുന്നിലുണ്ടായിട്ടും , ആരും കാണാതെ പോവുന്നത് കാണുന്ന ക്യാമറക്കണ്ണുകൾ......

  ReplyDelete
 4. പേരിനനുയോജ്യമായ ദൃശ്യം തന്നെ......
  ആശംസകള്‍

  ReplyDelete
 5. വൃക്ഷങ്ങള്‍ ഭൂമിക്ക്‌ കുടയാകുന്നു. ഒപ്പം ഒരുപാട് ജീവനുകള്‍ക്കും.

  ReplyDelete
 6. കോട്ടയിലേക്കുള്ള വഴി ..... സുന്ദരം

  ReplyDelete
 7. കോട്ടയിലേക്കുള്ള തണലിന് പ്രകൃതി യൊരുക്കി നിര നിരയായി കുറെ പച്ചക്കുടകള്‍ ..!

  ReplyDelete
 8. സ്ഥലം ഇതുവരെ കണ്ടിട്ടില്ല.
  ഫോട്ടോ കേമമായി

  ReplyDelete
 9. വൃക്ഷങ്ങള്‍ ഭൂമിക്ക്‌ കുടയാകുന്നു.

  ReplyDelete
 10. പാലക്കാട് പോയാല്‍ കോട്ടയും മലമ്പുഴ അണക്കെട്ടും കണ്ടിരിക്കണം. അത്ര മനോഹരമാണ്. നല്ല ചിത്രം കേട്ടോ..

  ReplyDelete