മാമ്പൂക്കാലം.....

14


After 1 week

------ തുടരും ------

14 comments:

 1. കുലയിലങ്ങനെ......
  നല്ല ചിത്രം
  ആശംസകള്‍

  ReplyDelete
 2. മനസ്സ് പൂക്കും കാലം അല്ലെ കെവീ
  കൊതിപ്പിച്ചു

  ReplyDelete
  Replies
  1. മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്ന് കാരണവന്മാർ പറഞ്ഞിട്ടുണ്ട് .... :)

   Delete
 3. മാമ്പൂ വിരിയുന്ന രാവുകളില്‍...എന്നൊരു പാട്ടുണ്ട്. അതുപോലെ ചിത്രവും മനോഹരം

  ReplyDelete
 4. അതു ശരിയാ നൗഷുക്കാ... മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുതെന്ന് കാരണവന്മാർ പറഞ്ഞിട്ടുണ്ട് .... :) ആ സ്വർണവർണ്ണം മനസ്സിൽ തങ്ങിനിൽക്കട്ടെ...
  'സ്നേഹജാലക'ത്തിൽ ഞാനും കൂടിക്കോട്ടേ...

  ReplyDelete
 5. നല്ല ചൊര്‍ക്ക് ഉണ്ട്...!

  ReplyDelete
 6. മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന് പറഞ്ഞ്,
  മാമ്പൂ കാണിച്ച് കൊതിപ്പിക്ക്വാണലോ....നൗഷാദിക്കാ.
  ഞാൻ മുടങ്ങാതെ കയറുന്ന ഈ ബ്ലോഗിലും ഈയിടെ കുറച്ചു കാലം ഞാൻ വരാറില്ലായിരുന്നു.
  ഇപ്പോളീ ഫോട്ടോ കണ്ടപ്പോൾ ഞാനറിയാതെയിങ്ങ് കയറിവന്നു.!
  അടിപൊളി മാമ്പൂ-കുല, മനോഹരം.!

  ReplyDelete
 7. മാവ് പൂത്ത ചിത്രം മനോഹരം . മാമ്പൂക്കാലം കണ്ട മനസ്സും പൂത്തു..
  തലക്കെട്ടില്‍ പക്ഷെ, മാമ്പൂവാണ് പൂക്കുന്നത്.. അത് ശരിയല്ല..

  ReplyDelete
  Replies
  1. മാറ്റിയിട്ടുണ്ട്..... :)

   Delete
 8. ഓഹോ ..ഇതാണ് ആ ഇത്രയും കാലം പൂക്കാതിരുന്ന മാവ്‌ ല്ലേ .. ഹി ഹി ..കലക്കി

  ReplyDelete
 9. കണ്ണുപറ്റുന്ന മാമ്പൂ‍ൂ...!

  ReplyDelete