ഗോള്ഡന്‍ ഫ്രെയിം

15

15 comments:

 1. കൊള്ളാം..:)
  പരിചയപ്പെട്ടതില്‍ സന്തോഷം. ഞാനും ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. സമയം പോലെ നോക്കൂ.

  ReplyDelete
 2. സ്വര്‍ണതിനൊക്കെ മുടിഞ്ഞ വിലയാ...ഇങ്ങനെ പുറത്ത് കാണിക്കണ്ട ട്ടാ...ആരെങ്കിലും ബ്ലോഗടക്കം അടിച്ചു മാറ്റും

  ReplyDelete
 3. ഗോള്ഡന്‍ ഫ്രെയിം അക്ഷയതൃതീയ സ്പെഷിയ്ല്‍ ആണോ?

  ReplyDelete
 4. നൌശൂ. കൊള്ളാല്ലോ "വനമാല"
  നന്നായി. ഫോട്ടോ കണ്ടു.. ഇത് പോലെ ഒരുപാടുണ്ടോ കളക്ഷന്‍. എല്ലാം എടുത്തിട് മാഷേ......
  നല്ല ഫോട്ടോസ്. കണ്ടിട്ട് മതി വന്നില്ല. ക്ലാരിടി . ഗംഭീരം.......
  ഫോട്ടോ ഗ്രഫിയിലും കവിത ഉണ്ടെന്നു മനസിലായി....
  അഭിനന്ദനങ്ങള്‍.... കാത്തിരിക്കുന്ന നുശുവിന്റെ ക്യാമറയില്‍ നിന്ന് പിറക്കുന്ന പുതിയ അനുഭവങ്ങള്‍ക്കായി.

  ReplyDelete
 5. # MOHAMMED SHAKKIR , ആദ്യ കമന്റിനു നന്ദി..
  # അലി , പ്രോത്സാഹനം തുടരുന്നതില്‍ സന്തോഷം...
  # ഒഴാക്കാന്‍, വീണ്ടും വന്നതിനു നന്ദി..
  # ജിമ്മി, പ്രോത്സാഹനം തുടരുന്നതില്‍ സന്തോഷം...
  # വായാടി, വന്നതിനും പരിചയപ്പെട്ടതിലും സന്തോഷം.
  # ഇസ്മായില്‍ കുറുമ്പടി, നല്ല സ്ട്രോങ്ങ്‌ ഉള്ള പാസ്‌ വേര്‍ഡ് ഇട്ടിട്ടുണ്ട്.
  # കുമാരന്‍, ഇത് വഴി വന്നതിനു നന്ദി...
  # രഞ്ജിത്ത്, ബ്ലോഗിനൊരു ഐശ്വര്യം ഉണ്ടാവട്ടെ...
  # സുല്‍ഫി, വന്നതിലും പരിചയപ്പെട്ടതിലും വളരെയധികം സന്തോഷം...
  # jayaraj murukkumpuzha, ആദ്യ കമന്റിനു നന്ദി..
  # സിനു, ആദ്യ കമന്റിനു നന്ദി..
  # ($nOwf@ll), ആദ്യ കമന്റിനു നന്ദി..
  ഇഷ്ട്ടായെങ്കില്‍ എടുത്തോളൂ...

  # കണ്ടിട്ട് മിണ്ടാന്‍ മറന്നു പോയവര്‍ക്കും നന്ദി...

  ReplyDelete
 6. നല്ല ഭംഗിയുണ്ട്...

  ReplyDelete
 7. ഇത് കൊള്ളാം ഡാ...!!!

  ReplyDelete