ആകാശത്തിൻറെ നിറം ... !

9

9 comments:

 1. അസ്തമയത്തിന്റെ ചുവപ്പ് രാശി
  അടയാളമാണ് നിനക്കും എനിക്കും

  ReplyDelete
 2. വര്‍ണ്ണാകാശം

  ReplyDelete
 3. ഒരു ദിനം പൊലിഞ്ഞൊടുങ്ങിയപ്പോള്‍ ആകാശം ചുറ്റിയിരുന്ന ചേല അഴിച്ചുമാറ്റി. പൊയ്മുഖം ചാര്‍ത്തിയ മുഖങ്ങള്‍ക്ക് നിറം നഷ്ടപ്പെട്ടുകൊണ്ടേയിരുന്നു. രൂപങ്ങളും. തമസ്സിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക്....

  ReplyDelete
 4. എല്ലാം കൂടിച്ചേര്‍ന്ന്.....
  ഭംഗ്യായി.

  ReplyDelete
 5. കൊള്ളാട്ടോ :)

  ReplyDelete
 6. ആകാശ ഗോപുരം.........!

  ReplyDelete