ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ.....

22

22 comments:

 1. രാവിലെ തന്നെ കണ്ണിനു കുളിര്‍മയേകുന്ന ഫോട്ടോ..ഇതൊക്കെ എപ്പോള്‍ എടുത്തു?

  ReplyDelete
  Replies
  1. നാട്ടീന്നു പോന്നപ്പോള്‍ കൊണ്ടുവന്നതാ.... 2010 നവംബറില്‍ ..... :)

   Delete
 2. അട..ഡാ ...സൂപ്പര്‍ റൊമ്പ അളകമാന പടം :)

  ReplyDelete
 3. നല്ല ഫോട്ടോ, കുരച്ച് കൂടി നേരത്തെ പോസ്റ്റാമായിരുന്നു. ഇത്തിരി ലോങ്ങ് ആംഗിളായോ ന്ന് സംശയം. ആശംസകൾ.

  ReplyDelete
 4. മഞ്ഞയ്ക്കു മുകളില്‍...................,.............
  നന്നായിരിക്കുന്നു ഫോട്ടോ.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 5. ഒരു നാടന്‍ കാഴ്ച

  ReplyDelete
 6. ഇങ്ങനെ നാട്ടിന്‍ പുറം കാട്ടി കൊത്തിപ്പിച്ചു, കൊതിപ്പിച്ചു എല്ലാരെയും ഒരു പരുവം ആക്കൂല്ലോ ഈ നൌഷു ...

  ReplyDelete
 7. എല്ലാവരും കൊതിച്ചല്ലേ....ഞാനും കൊതിച്ചു...ഇഷ്ടായി ട്ടൊ..!

  ReplyDelete
 8. ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ മാനം നീല....

  ReplyDelete
 9. ആ മഞ്ഞപ്പൂക്കള്‍ പിടിച്ചുനില്‍ക്കുന്നതിനിടയിലായി നല്ല ഉയരത്തില്‍ നില്‍ക്കുന്ന ചെടി ഏതാ..എന്തു ജാതി പൂക്കളാണതില്‍ പിടിക്കുക....ഹ..ഹാ

  ഉഗ്രന്‍ ഫോട്ടോ ട്ടോ...

  ReplyDelete
 10. ഇതൊക്കെ ഇനിയെത്ര കാലം.....................?
  കരുതി വെക്കാം നാളെക്കായി.....

  ReplyDelete
 11. ടവറില്‍ വിരിയുന്നത് അഗ്നിപുഷ്പങ്ങള്‍ അല്ലേ ഭായ്........................

  ReplyDelete
 12. ഈ സ്ഥലം എവിടെയോ കണ്ടിട്ടുണ്ട്...

  ReplyDelete
 13. നൌഷു..
  ചിത്രം അടി പൊളി ..
  ആശംസകള്‍

  ReplyDelete
 14. ഇത് നേരിട്ട് കാണാന്‍ കഴിയാത്തത് കഷ്ടായി :)

  ReplyDelete
 15. അക്ഷരാർത്ഥത്തിൽ ഒപ്പിയെടുത്തു.....

  ReplyDelete