മദീനയിലേക്കുള്ള പാത....

15

15 comments:

 1. നീ ക്യാമറയില്‍ ഫോട്ടോ എടുത്തു മൊബൈല്‍ ഫോട്ടോ ആണെന്ന് പറഞ്ഞു ഞങ്ങളെ പറ്റിക്കുന്നുണ്ടോ?
  നല്ല ഒന്നാം തരം ചിത്രം. മൊബൈല്‍ ഫോട്ടോ എന്ന് പറഞ്ഞാല്‍ വിശ്വാസം വരില്ല ... സൂപ്പര്‍

  ReplyDelete
  Replies
  1. ചങ്കീക്കൊള്ളണ വര്‍ത്താനം പറയല്ലേ വേണുഏട്ടാ.... :)
   ഗൂഗിളമ്മച്ചിയാണെ സത്യം, എന്‍റെ കയ്യില്‍ കേമറയില്ലാ .......

   Delete
 2. ചരിത്ര ഭൂമിയിലേക്ക്‌.

  ചിത്രം നന്നായി നൌഷു

  ReplyDelete
 3. മദീനയിലേക്കുള്ള പാത അബ്ദുസമദ് സമദാനിയുടേതല്ലേ? ഭായീ.........

  ReplyDelete
 4. nallaayi eduthu photo .manoharam

  ReplyDelete
 5. മദീന റോഡ്‌ ഹഹഹ് മനോഹരം

  ReplyDelete
 6. NICE SNAPS .. CONGRATS AND BEST WISHES

  ReplyDelete
 7. @ പട്ടേപ്പാടം റാംജി, ഒരു ദുബായിക്കാരന്‍ , വേണുഗോപാല്‍ , c.v.thankappan,chullikattil.blogspot.com ,
  വര്‍ഷിണി* വിനോദിനി , മന്‍സൂര്‍ ചെറുവാടി , ജനാര്‍ദ്ദനന്‍.സി.എം , Raihana ,
  കൊമ്പന്‍ , sherriff kottarakara , Mohiyudheen MP :

  എല്ലാവര്ക്കും നന്ദി... നന്ദി... നന്ദി. :)

  ReplyDelete
 8. മനോഹരം, നല്ല ഫോട്ടോയും നല്ല പാതയും

  ReplyDelete