നഗരം !

21

21 comments:

  1. സൗദി ആണോ..? ഏത് സ്ഥലമാ?
    ചിത്രം നന്നായി നൌഷു.

    ReplyDelete
    Replies
    1. മക്കയിലെ " നൂര്‍ " പര്‍വ്വതത്തിന്റെ മുകളില്‍നിന്നെടുത്തത്

      Delete
  2. അടിപൊളി ആയിട്ടുണ്ട്‌ നൌഷു

    ReplyDelete
  3. ഉഗ്രന്‍ ഗ്രാമം

    ..ആശംസകള്‍.

    ReplyDelete
  4. നന്നായിട്ടുണ്ട് ഫോട്ടോ.
    ആശംസകള്‍

    ReplyDelete
  5. നൌശൂ.. സൂപ്പര്‍ ഫോടോ ആയിട്ടുണ്ട്‌ ..

    ReplyDelete
  6. കൊള്ളാം .. ഈ നഗര കാഴ്ച ..
    ആശംസകള്‍ .. നൌഷു

    ReplyDelete
  7. മൊട്ടകുന്നിന്‍ ചരുവില്‍ ഉരുകുന്നുണ്ട് ഒരു നഗര ഹൃദയം !

    ReplyDelete
  8. "നഗരത്തിന്റെ വീര്‍പ്പുമുട്ടല്‍'''.
    എന്റെ മനസ്സിലേക്കെത്തിയത് ഈ "ക്യാപ്ഷന്‍ " ആണ് നൌഷൂ...........
    ആശംസകള്‍..

    ReplyDelete
  9. Replies
    1. veritta drishyam...... blogile puthiya post PRITHVIRAJINE PRANAYICHA PENKUTTY.... vayikane.....

      Delete
  10. Dear Noushu,
    Amazing photography..!Hearty Congrats1
    Always give a short description to the shots !
    sasneham,
    Anu

    ReplyDelete
  11. നൂര്‍ മലയില്‍ കയാറാന്‍ ഒരു പാട് കാലമായി ആഗ്രഹിക്കുന്നു,ഇത് വരെ കഴിഞില്ല ,,,നല്ല ഷോട്ട് നൌഷു..

    ReplyDelete
  12. ഇതാ ചൊരത്തിന്റെ മോളീന്ന് എടുത്തതല്ലേ...?

    ReplyDelete
  13. കൊച്ചു തീപ്പെട്ടി കൂടുകൾ അടുക്കി വെച്ചപോൽ...

    ReplyDelete