പ്രതീക്ഷ

28
17/10/2010 

28 comments:

 1. മഴ പെയ്യുമെന്നാണോ?

  ReplyDelete
 2. ഇനിയും കളി തുടങ്ങിയില്ലേ, പോക്ക് വായില്‍ അവസാന ശ്വാസം വലിക്കുന്നു..!

  ReplyDelete
 3. ഇതിനിടക്ക്‌ കളികാനാനും പോയോ?!

  ReplyDelete
 4. എന്റെ പ്രതീക്ഷ കപ്പു ഇന്ത്യക്ക് എന്നാണു .

  ReplyDelete
 5. ഇത്തവണ നാം തന്നെ ...

  ReplyDelete
 6. കോപ്പാ ഒന്നും നടക്കാന്‍ പോകുന്നില്ല
  എന്റെ തല്ല്കൊള്ളിത്തരങ്ങള്‍

  ReplyDelete
 7. പ്രതീക്ഷിക്കാം........

  ReplyDelete
 8. അതെ..എന്നാൽ തുടങ്ങാം

  ആശംസകളോടെ..

  ReplyDelete
 9. പ്രതീക്ഷ സന്തോഷത്തെ ഇല്ലാതാക്കുമോ..?

  ReplyDelete
 10. ഷോട്ട് വാചാലം മനോഹരം

  ReplyDelete
 11. @ അലി : ഇനി മഴ പെയ്യില്ല കളി ഉടനെ തുടങ്ങുമെന്ന പ്രതീക്ഷ... ലോകകപ്പ്‌ ഇന്ത്യ നേടുമെന്ന പ്രതീക്ഷ.... IPL മത്സരങ്ങള്‍ കേരളത്തില്‍ത്തന്നെ കളിക്കുമെന്ന പ്രതീക്ഷ...... (തിരക്കിനിടയിലും ആദ്യ കമന്ടുമായി എത്തിയതിനു പ്രത്യേകം നന്ദി )
  @ ഐക്കരപ്പടിയന്‍ : ഉടനെ തുടങ്ങുമെന്ന് പ്രതീക്ഷിക്കാം...
  @ തെച്ചിക്കോടന്‍ : നാട്ടില്പോയ സമയത്താണ് കൊച്ചിയില്‍ കളി വന്നത്
  @ ayyopavam : ചര്‍ച്ച നടക്കുന്നു...
  @ ജുവൈരിയ സലാം : തുടങ്ങാം..
  @ ചെറുവാടി : നമുക്ക് പ്രതീക്ഷിക്കാം...

  ReplyDelete
 12. @ hafeez : പ്രതീക്ഷിക്കാം..
  @ ഫെനില്‍ : നന്ദി ....
  @ JITHU : നന്ദി...
  @ Joy Palakkal ജോയ്‌ പാലക്കല്‍ : നന്ദി...
  @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. : ഇല്ലെന്നു പ്രതീക്ഷിക്കാം...
  @ Salam : നന്ദി...
  @ : അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും ഒരിക്കല്‍കൂടി നന്ദി അറിയിക്കുന്നു......

  ReplyDelete
 13. "പ്രതീക്ഷ" -അതല്ലേ എല്ലാം...

  ReplyDelete
 14. പ്രതീക്ഷ കൈവിടല്ലേ!

  ReplyDelete
 15. സ്‌പോര്‍ട്‌സ് ഫോട്ടോഗ്രാഫിയിലേക്കും?
  :)
  GOOD

  ReplyDelete
 16. @ faisu madeena : നന്ദി...
  @ ബെഞ്ചാലി : നന്ദി...
  @ സാജിദ് കെ.എ : നന്ദി...
  @ കാഴ്ചകൾ : ഒരിക്കലും...
  @ കമ്പർ : നന്ദി...
  @ Manickethaar : നന്ദി...
  @ Alka : നന്ദി...
  @ Anees Hassan : നന്ദി...
  @ നന്ദു | naNdu | നന്ദു : നന്ദി...
  @ ബിഗു : നന്ദി...

  ReplyDelete
 17. എങ്ങനെയുണ്ട് ഇന്ത്യൻ കളി?

  ReplyDelete
 18. കരിനാക്ക് വളച്ച് ഒന്നും പറയല്ലേ നൌഷൂ.......
  നാളെയാ കളിയൊന്നു നടന്നോട്ടെ...

  ReplyDelete