രണ്ടാം വാര്‍ഷികം .... :)

32

സ്നേഹജാലകം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സന്തോഷം നിങ്ങളോട് പങ്കുവെക്കുന്നു.
നാളിതുവരെ നിങ്ങള്‍ നല്‍കിവന്ന സ്നേഹവും പിന്തുണയും തുടര്‍ന്നുള്ള യാത്രയിലും 
എനിക്ക് കരുത്തേകുമെന്നു പ്രതീക്ഷിക്കുന്നു....

ഇതുവരെ എന്‍റെ ബ്ലോഗ്‌ സന്ദര്‍ശിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത 
എല്ലാ സുമനസ്സുകള്‍ക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.....
നന്ദി.... നന്ദി.... നന്ദി.... :)

32 comments:

 1. അഭിനന്ദനങ്ങള്‍...,,,,ഒപ്പം നല്ല നല്ല പോസ്ടുകലുമായി ബൂലോകത്ത് വിഹരിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...
  ഇത് ലുലുവില്‍ നിന്നും എടുത്ത ഫോടോയാണോ ?

  ReplyDelete
 2. nashu
  മുമ്പേനടന്ന നൌഷുവിനെപോലുള്ളവരാണ് പുറകെ വരുന്നവർക്ക് പ്രചോദനം 2 അല്ല കൂടുതൽ വർഷങ്ങൾ ഇതുപോലെയുണ്ടാവണം ആശംസകൾ...

  ReplyDelete
 3. ആശംസകള്‍ .... ചോക്ലേറ്റ് കാണിച്ചു കൊതിപ്പിച്ചു അല്ലേ

  ReplyDelete
 4. ഒരു മൊബൈല്‍ ഫോണില്‍ നിന്നും ഇത്രയും നല്ല രീതിയില്‍ ഫോട്ടൊ എടുക്കാം എന്നത് ഈ ബ്ലോഗില്‍ നിന്നാണ് മനസിലായത്........

  കേവി ഇനിയും തുടരുക

  ആശംസകള്‍ ആശംസകള്‍ ആശംസകള്‍ ആശംസകള്‍

  ReplyDelete
 5. രണ്ടു കൊല്ലം ആയ സ്ഥിതിക്ക് മുട്ടായി പോര ചുരുങ്ങിയത് ഒരു അല ബൈക്ക് എങ്കിലും വേണം ഫോട്ടോയില്‍ അല്ല ശരിക്കും വാങ്ങി തരണം

  ReplyDelete
 6. നല്ല മധുരം, ആശംസകൾ

  ReplyDelete
 7. രണ്ടാം വാര്‍ഷികത്തിന് എല്ലാ അഭിനന്ദനങ്ങളും ആശംസകളും!
  എന്റെ ബ്ലോഗില്‍ സ്ഥിരമായി വരികയും കമന്റ് എഴുതുകയും ചെയ്യുന്ന സുഹൃത്ത്
  ഒരാഴ്ച കണ്ടില്ലെങ്കില്‍ ഇപ്പോഴെനിക്കു പ്രയാസമാണ്. സത്യം!!
  പക്ഷെ ഈ വാര്‍ഷിക ഫോട്ടോ എനിക്കിഷ്ടപ്പെട്ടില്ല.
  ഒരു നൗഷു ടച്ച് കുറവുണ്ട്.ഫോക്കസിംഗ് അകലത്തില്‍ നിന്നായിപ്പോയോ?
  മുഷിയല്ലേ...സ്വന്തം ജനാര്‍ദ്ദനന്‍

  ReplyDelete
 8. HRIDAYAM NIRANJA AASHAMSAKAL..... pinne blogil puthiya randu post..... PRITHVIRAJINE PRANAYICHA PENKUTTY.., EE ADUTHA KALATHU..... vayikkane..............

  ReplyDelete
 9. രണ്ടുവർഷമായി ലോകത്തിലെ പല വർണ്ണഭംഗികൾ കൊണ്ട് ബൂലോഗത്തെ മനോഹരമാക്കികൊണ്ടിരിക്കുന്ന തികച്ചും വേറീട്ട ഈ കാഴ്ച്ചകളിനിയും അനേകം പിറനാളുകളുമായി വളരട്ടങ്ങിനേ ..വളരട്ടേ..!

  ReplyDelete
 10. മധുരം കഴിച്ചു ആശംസകള്‍

  ReplyDelete
 11. സ്നിക്കേഴ്സ് ഇല്ലല്ലോ മിഠായികളുടെ കൂട്ടത്തില്‍. ഞാന്‍ പിണങ്ങി പോകുന്നു.
  പോകുന്ന വഴിക്ക് ഏതായാലും അഭിനന്ദനവും അറിയിക്കുന്നു :)

  ReplyDelete
 12. ഒരു മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു ബൂ..ലോകത്ത് രണ്ടു വര്ഷം....
  താന്‍ ഒരു സംഭവം തന്നെ..നൌശൂ...ആശംസകള്‍...........

  ReplyDelete
 13. രണ്ടാം വാര്‍ഷികത്തിന് ആശംസകള്‍ നേരുന്നു,
  ഞാനും...

  ReplyDelete
 14. ഇനിയും ഒരായിരം വര്‍ഷങ്ങള്‍ ബ്ലോഗില്‍ വിലസാന്‍ ആവട്ടെ...

  ആശംസകളോടെ..

  ReplyDelete
 15. ആഹാ കൊള്ളാല്ലോ ..ഇങ്ങനെ മുട്ടായി കാട്ടി കൊതിപ്പിക്കുകയാ ല്ലേ ..ഇതേല്‍ ഫ്രൂട്ട് & നട്ട് ,സ്നിക്കേര്‍സ് ഒന്നും കാണണില്ലാല്ലോ ..അതൊക്കെ എവിടെ ... രണ്ടാം വാര്‍ഷികത്തിന് അഭിനന്ദനങ്ങള്‍ നൌശു..

  ReplyDelete
 16. അഭിനന്ദനങ്ങള്‍..

  ReplyDelete
 17. ഹൃദയംനിറഞ്ഞ ആശംസകള്‍

  ReplyDelete
 18. ഈശ്വരാ....കൊതിപ്പിച്ചു...
  അഭിനന്ദനങ്ങൾ ട്ടൊ...മുക്കണ്ണുകൾ കൂടുതൽ വിരുന്നുകൾ ഒരുക്കാൻ ആശംസിയ്ക്കുന്നു..അഭിനന്ദനങ്ങൾ...!

  അടുത്ത ജന്മദിനത്തിന് സ്നിക്കേഴ്സും ബോണ്ടിയും വേണേ...!

  ReplyDelete
 19. നൌഷുവും, സ്നേഹ ജാലകവും നീണാള്‍ വാഴ്ക.. !! മിഠായ് എടുക്കൂ ആഘോഷിക്കൂ........................... :-)

  ReplyDelete
 20. Dear Naushu
  Wish you a 100 yers in blog .

  ReplyDelete
 21. പങ്കെടുക്കുന്നു അല്ല പങ്ക് കാണുന്നു...:)
  വമ്പന്‍ കാമറയും കൊതിപ്പിക്കുന്നകാഴ്ചകളുമായി ബൂലോകം നിറയട്ടെ നൌഷു...എന്നാശംസിക്കുന്നു.

  ReplyDelete
 22. ജിദ്ധയിൽ ഒരു വിളിപ്പാടകലെ ഞാനുണ്ട്..പാർട്ടി വേണം ഈ അസുലഭ നിമിഷത്തിൽ

  ReplyDelete
 23. സന്തോഷം. ആശംസകള്‍ നൌഷൂ .

  ReplyDelete
 24. അഭിനന്ദനങ്ങള്‍..

  ReplyDelete
 25. നന്നായിരിക്കുന്നു ഫോട്ടോസ് എല്ലാം. ഒരു മൊബൈൽ ക്യാമറയുടെ 'റേയിഞ്ച്' എല്ലാവർക്കും കാണിച്ച് തന്നിട്ടുണ്ട് കേവിക്ക. മിഠായിക്ക് നന്ദി. ആശംസകൾ.

  ReplyDelete