വളഞ്ഞു തിരിഞ്ഞങ്ങനെ ...

27

27 comments:

 1. ഇക്കയിതുവരെ പോസ്റ്റ് ചെയ്തതിലേറ്റവും ഭയമുണർത്തുന്ന ചിത്രം. നല്ലത്. ആശംസകൾ.

  ReplyDelete
 2. രാജകീയ പ്രൌഡി..നല്ല ക്ലിക്ക്

  ReplyDelete
 3. അന്നെ ഞാന്‍ തമ്മതിചിക്കനു കോയ ....
  അന്റെ ഈ മൊബൈല്‍ ഞാന്‍ അടിച്ചു മാറ്റും .
  സൂപ്പര്‍ ...സൂപ്പര്‍ ... സൂപ്പര്‍

  ReplyDelete
 4. വളരെ മനോഹരം!!!
  ആശംസകള്‍

  ReplyDelete
 5. സൂപ്പര്‍, ഇതെവിടെയാ, തായിഫ് ആണോ?

  ReplyDelete
  Replies
  1. തായിഫ് അല്ല .... അബഹ

   Delete
 6. Replies
  1. സൌദിയിലെ 'അബഹ'

   Delete
 7. അബഹ അല്‍ - സൂദ ..........

  ReplyDelete
 8. ഇതൊക്കെ മൊബൈലില്‍ തന്നെയാണോ എടുക്കുന്നത്? സൂപ്പര്‍ ആയിട്ടുണ്ട്‌.

  ReplyDelete
 9. Replies
  1. ഇങ്ങിനേം ലോകത്ത് സ്ഥലങ്ങളുണ്ടോ....?

   Delete
 10. സൂപ്പര്‍ ...സൂപ്പര്‍ ... സൂപ്പര്‍

  ReplyDelete
 11. നല്ല ക്ലിക്ക്


  സൂപ്പര്‍

  ReplyDelete
 12. ഇത് തകര്‍പ്പന്‍ നൌഷാദ് ഭായ് ..
  മൊബൈലില്‍ എടുത്തതാണെന്നു പറയൂല

  ReplyDelete
 13. Hi Naushu
  This is nice photograph. Very difficult to believe that it is taken by mobile.

  ReplyDelete
 14. പെട്ടെന്ന് കണ്ടപ്പൊ നിയ്ക്ക് പേടി ആയി...പാമ്പ് കിടക്കും പോലെ...ഹോ..
  നല്ല ചിത്രം...!

  ReplyDelete
 15. ചിത്രം മനോഹരം നൌഷു...

  ReplyDelete
 16. മനുഷ്യ ലക്ഷ്യത്തിന്റെ ഉദാഹരങ്ങള്‍

  ReplyDelete
 17. വളഞ്ഞു തിരിഞ്ഞങ്ങനെയൊരു പാമ്പിനെപ്പോലൊരു പാത തന്നെയിത് കൂട്ടരെ...

  ReplyDelete
 18. മനോഹരം..ഞാന്‍ ആദ്യം കരുതി അല്‍ ഐന്‍ ആണെന്ന്. അവിടെ വാ നൌഷൂ..കിടുക്കന്‍ ഫോട്ടോ കിട്ടും..

  ReplyDelete