നൂറാമത് ചിത്രം !

31

ഈ ചിത്രത്തിന്‍റെ 3D കാണാന്‍ ഇതുവഴി....

31 comments:

 1. സ്നേഹജാലകത്തില്‍ ഇത് നൂറാമത്തെ പോസ്റ്റ്,,,
  ഇതുവരെ സഹകരിച്ച എല്ലാവര്ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു...
  തുടര്‍ന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..... :)

  ReplyDelete
 2. കള്ളാ.. സെഞ്ച്വറി അടിച്ചല്ലേ... അഭിനന്ദനങ്ങള്‍...

  തേനൂറും ഫോട്ടോ...

  ReplyDelete
 3. ഭയങ്കരാ.. ഇതായിരുന്നു അല്ലെ അത്...

  നൂറാമത്തെ ചിത്രം മനോഹരമായിട്ടുണ്ട്..

  ReplyDelete
 4. അഭിനന്ദനങ്ങള്‍...!!!

  ReplyDelete
 5. മധുരകരമാക്കി
  അഭിനന്ദനങ്ങള്‍ ..

  ReplyDelete
 6. @ ഷബീര്‍ - തിരിച്ചിലാന്‍ : അടിച്ചു മോനെ.... നന്ദി... :)
  @ Sreejith kondottY : നന്ദി... :)
  @ ഷാജു അത്താണിക്കല്‍ : നന്ദി... :)
  @ അലി : നന്ദി... :)
  @ NPT : നന്ദി... :)
  @ Artof Wave : നന്ദി... :)

  ReplyDelete
 7. അടിപൊളി ഫോട്ടോ. സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍..

  ReplyDelete
 8. നൌഷു...
  അഭിനന്ദന്‍സ് ....
  ഇന്നലത്തെ ക്ഷണക്കത്ത് കണ്ടപ്പോള്‍ ഒരു ബിരിയാണി
  പ്രതീക്ഷിച്ചാ വന്നത് .....
  അന്നേ പിന്നെ കണ്ടോളാം ....!!!!!

  ReplyDelete
 9. @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ : നന്ദി... :)
  @ Jefu Jailaf : നന്ദി... :)
  @ വേണുഗോപാല്‍ : ബിരിയാണി കഴിച്ചിട്ട് കൊളസ്ട്രോള്‍ വന്നാലോന്നു പേടിച്ചിട്ടാ ഫ്രൂട്സ് ആക്കിയത്..... :)

  ReplyDelete
 10. നൂറ് നൂറ് അഭിനന്ദനങ്ങൾ, വളരെ മനോഹരം.

  ReplyDelete
 11. വിജയ ദശകങ്ങളുടെ പത്തര മറ്റു പിന്നിടുമ്പോള്‍ നിശ്ചയടാര്‍ത്ട്യം ഇത്തരം സുന്ദര സവിനയ ദൌത്യത്തിന് കൂടുതല്‍ കൂടുതല്‍ പ്രചോദാനമാവട്ടെ എന്നു ആശംസിക്കുന്നു !!1

  ReplyDelete
 12. നൂറാമത്തെ ചിത്രവും ചേര്‍ത്ത് മധുരം
  തന്നു അല്ലേ!സന്തോഷം.ഹൃദയം നിറഞ്ഞ
  അഭിനന്ദനങ്ങള്‍.,.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 13. ഇനി എത്രയും പെട്ടന്ന്‍ ആയിരം തികയ്ക്കൂ...സര്‍വ്വവിധ മംഗളാശംസകളും....

  ReplyDelete
 14. കൊള്ളാല്ലോ, നൂറാമന്‍ പഴങ്ങള്‍..

  ReplyDelete
 15. ആശംസകള്‍ അര്‍പ്പിയ്ക്കാന്‍ വരാന്‍ വൈകി...ക്ഷമിയ്ക്കണേ..!

  ഞങ്ങള്‍ക്ക് ഫലങ്ങള്‍ നല്‍കിയെങ്കില്‍ ഞാന്‍ ഒരു കൊട്ട പൂക്കള്‍ നല്‍കി ആശംസകള്‍ അറിയിയ്ക്കുന്നൂ..
  മനോഹര ചിത്രങ്ങള്‍ കൊണ്ട് ഫലഭൂയിഷ്ടമാകട്ടെ സ്നേഹജാലകം...!

  കൂടെ ന്റ്റെ പുതുവത്സരാശംസകള്‍...!

  ReplyDelete
 16. @ mini//മിനി : നന്ദി... :)
  @ nassar : നന്ദി... :)
  @ c.v.thankappan,chullikattil.blogspot.com : നന്ദി... :)
  @ ശ്രീക്കുട്ടന്‍ : നന്ദി... :)
  @ പട്ടേപ്പാടം റാംജി : നന്ദി... :)

  ReplyDelete
 17. @ adarsh ram : നന്ദി... :)
  @ കുമാരന്‍ | kumaran : നന്ദി... :)
  @ - സോണി - : നന്ദി... :)
  @ ~~MeRmAiD~~ : നന്ദി... :)
  @ വര്‍ഷിണി* വിനോദിനി : നന്ദി... :)

  ReplyDelete
 18. ചിത്രം മനോഹരമായിട്ടുണ്ട്.

  ReplyDelete
 19. കുറെ വിഭവങ്ങള്‍ കാഴ്ച്ചവച്ച് സെഞ്ച്വറി അടിച്ച
  നൌഷുനു അഭിനന്ദനങ്ങള്‍ ട്ടോ ...

  പുതുവത്സരാശംസകള്‍..

  ReplyDelete
 20. അഭിനന്ദനങ്ങൾ. എല്ലാ പഴത്തിന്റേയും ഓരോ പ്ലേറ്റ് ഞാനെടുത്തു.

  ReplyDelete
 21. നൂറാമത്തെ ചിത്രത്തിന് പഴം ആണോ? കൊടുത്തത്
  ഇപ്പോഴാത്തെ ട്രെന്‍ഡ് അനുസരിച്ച് വേറെ സാധനം ആയിരുന്നു വേണ്ടത്
  എല്ലാവിധ ആശംസകളും

  ReplyDelete
 22. congrats noushu.. and wish you happy and prosperous year ahead !

  ReplyDelete
 23. ആശംസകള്‍ നൌഷാദ്
  പുതുവത്സരാശംസകള്‍

  ReplyDelete
 24. നറുമണം തൂകും മധുരമാംപഴങ്ങളാൽ നിറപകിട്ടിലിതാ..
  നൂറാം ചിത്രമായി നൌഷാദിൻ സ്വെഞ്ചറിയീ നവവത്സരപ്പിറവിയിൽ..!

  ReplyDelete