നാട്ടുവഴിയിലെ....

17

17 comments:

 1. കൊള്ളാം!പ്രശാന്തരമണീയമായൊരു
  ഗ്രാമ പാതയുടെ നേര്‍കാഴ്ച.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 2. what a nostalgic feels!! appreciated your handsome dones!! hats of you !!

  ReplyDelete
 3. ഈ വഴി...ഗ്രഹാതുരത്വം തരുന്നു.........

  ReplyDelete
 4. ഈ വഴി...ഗ്രഹാതുരത്വം തരുന്നു.........

  ReplyDelete
 5. ഒരു മഴ കൂടി പെയ്തിരുന്നെങ്കില്‍ ആ കറുപ്പിനും പച്ചയ്ക്കും ഒന്നു കൂടെ തിളക്കം കൂടിയേനെ അല്ലേ..?

  മഴയില്ലാത്ത ചിത്രവും അതി മനോഹരം തന്നെ..
  ചുമ്മ പറഞ്ഞതാണ്‍ ട്ടൊ...!

  ReplyDelete
 6. എന്തൊക്കെയോ ഓര്‍മ്മിപ്പിക്കുന്നു.

  ReplyDelete
 7. എന്ത് രസായിരിക്കും ഈ വഴി നടക്കാന്‍ .

  സുന്ദരന്‍ ഫോട്ടോ നൗഷാദ്

  ReplyDelete
 8. മനോഹരമായ ഫോട്ടോ നൌഷാദ്.. വല്ലാത്തൊരു ഫീലിംഗ്..

  ReplyDelete
 9. മനോഹരം ഇത് പോലെ ഉള്ളത് നമ്മളെ നാട്ടിലും ഒക്കെ ഉണ്ട് പക്ഷെ ഫോട്ടോയില്‍ കാണുമ്പോള്‍ ഒരു ഭംഗി വേറെതന്നെ അല്ലെ

  ReplyDelete
 10. പരിചയമുള്ള ഇടവഴി.
  (ഇതെന്റെ നാടാണല്ലോ റബ്ബേ!)

  ReplyDelete
 11. നൊസ്റ്റാൾജിയ ഉണർത്തും നാട്ടുവഴികൾ..

  ReplyDelete