ദാണ്ടേ.... അത് വഴി.....

25

ഈ ചിത്രത്തിന്‍റെ 3D View കാണാം ഇവിടെ 

25 comments:

 1. ഈ അഭ്യാസങ്ങള്‍ കുറച്ചു കടുപ്പ്വാ ട്ട്വോ!
  രസകരവും,മനോഹരവുമായി.
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 2. അപ്പൊ ഇതാര്‍ എടുത്ത ചിത്രാ.. (:
  ഇനി എപ്പഴാ ആ വഴിയില്‍ നിന്നോണ്ട് ഇവിടുത്തെ ചിത്രം എടുക്കുന്നേ..?

  ReplyDelete
 3. ശോ മനുഷ്യന്‍റെ കണ്ണടിച്ചു പോയി.

  എന്നാലും ചിത്രം കൊള്ളാം ട്ടോ.

  ReplyDelete
 4. super...
  expecting more...
  nice view...

  ReplyDelete
 5. ഈ കണ്ണ് അങ്ങിനെ ആക്കുന്നത് എങ്ങിനാ എന്നും കൂടി പഠിപ്പിച്ചു താ ....

  ReplyDelete
 6. ചിത്രം നന്നായി . പതിവ് പോലെ മറ്റേ പരിപാടി നോക്കാന്‍ പോയില്ല ..... ആശംസകള്‍

  ReplyDelete
 7. ചിത്രം നന്നായി നൗഷാദ്

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. YOU ARE A DISTINGUISHED FELLOW !! HATS OF YOU !!

  ReplyDelete
 10. മനോഹര ചിത്രം...

  പക്ഷെ വേണുജി പറഞ്ഞപോലെ 3ഡി ക്ക് മ്മളെ കിട്ടൂല്ല കോയ.. കഴിഞ്ഞ പ്രാവശ്യം കണ്ണടിച്ച് പൊയി..!!

  ReplyDelete
 11. നല്ല ചിത്രം ... ഏതു എന്നോ?.....ദാണ്ടെ അങ്ങോട്ട്‌ നോക്ക്.....

  ReplyDelete
 12. നല്ല ചിത്രം എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 13. മൊബൈല്‍ ക്യാമറയില്‍ പ്രൊഫഷണല്‍ രീതിയില്‍ ചിത്രങ്ങള്‍ പകര്‍ത്താനുള്ള നൌഷു വിന്റെയ്‌ കഴിവ്‌ അത്ഭുതം തന്നെ ,,ആശംസകള്‍ !!

  ReplyDelete
 14. @ പട്ടേപ്പാടം റാംജി : 3D കാണാന്‍ വീണ്ടും വന്നതിനു നന്ദി.... :)
  @ c.v.thankappan,chullikattil.blogspot.com : കടുപ്പമാണെന്നറിഞ്ഞിട്ടും വീണ്ടും വന്നതിനു നന്ദി... :)
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : ഇതുവഴി തിരിച്ചു വരാം...... നന്ദി... :)
  @ വര്‍ഷിണി* വിനോദിനി : ചിത്രം ഞാനെടുത്തത് തന്നെ.... 3D എടുക്കാന്‍ ഒരു 72 തന്നു സഹായിച്ച കൂട്ടുകാരനാണ് ചിത്രത്തില്‍.... :)
  @ Sulfi Manalvayal : എന്നാലും ചിത്രം നന്നായല്ലോ.... നന്ദി... :)

  ReplyDelete
 15. @ nandini : നന്ദി.... :)
  @ faisu madeena : ആ സൂത്രപ്പണി ഇതാണ്
  @ കൊമ്പന്‍ : നന്ദി... :)
  @ വേണുഗോപാല്‍ : എന്നാലും വന്നാല്ലോ.... അതുമതി.... നന്ദി... :)
  @ അലി : നന്ദി.... :)

  ReplyDelete
 16. @ ചെറുവാടി : നന്ദി... :)
  @ ഷാജു അത്താണിക്കല്‍ : നന്ദി... :)
  @ puthumozhi : നന്ദി... :)
  @ nassar : നന്ദി.... :)
  @ ഇടശ്ശേരിക്കാരന്(വെടിവട്ടം) : നന്ദി... :)
  @ ‍ആയിരങ്ങളില്‍ ഒരുവന്‍ : നന്ദി... :)
  @ ഉമ്മു അമ്മാര്‍ : നന്ദി.... :)
  @ Sandeep kalapurakkal : നന്ദി.... :)
  @ ഒരു കുഞ്ഞുമയില്‍പീലി : നന്ദി... :)
  @ faisalbabu : നന്ദി.... :)

  ReplyDelete
 17. ചിത്രം നന്നായി നൗഷാദ്

  ReplyDelete