പൂക്കാലം !

23

23 comments:

 1. ദൂരെ മഞ്ഞ് മല .
  പൂക്കള്‍
  പിന്നെ മഴ പെയ്തു നനഞ്ഞ റോഡ്‌ .
  എല്ലാം കൂടി സുന്ദരന്‍ ഫോട്ടോ നൗഷാദ്

  ReplyDelete
 2. കൊള്ളാം നൌഷു.... മഞ്ഞുകള്‍ പെയ്തിറങ്ങാന്‍ തുടങ്ങുന്ന താഴ്വാരം വളരെ മനോഹോരമായിരിക്കുന്നു ...

  ReplyDelete
 3. എന്തൊരു ഭംഗിയാ....
  റോഡിന്‍റെ നനവ് മഞ്ഞിന്‍റേയോ...മഴയുടേയോ..?

  ReplyDelete
 4. @ മന്‍സൂര്‍ ചെറുവാടി ; നന്ദി.... :)
  @ ഷാജു അത്താണിക്കല്‍ : നന്ദി.... :)
  @ khaadu.. : Thanks.... :)
  @ kochumol(കുങ്കുമം) : നന്ദി.... :)
  @ വര്‍ഷിണി* വിനോദിനി : റോഡിന്‍റെ നനവ്‌ മഴയുടെത് തന്നെ... നന്ദി.... :)

  ReplyDelete
 5. പൂച്ചെടി പുങ്ക്

  ReplyDelete
 6. @ അലി : നന്ദി... :)
  @ ഇ.എ.സജിം തട്ടത്തുമല : നന്ദി... :)
  @ പട്ടേപ്പാടം റാംജി : നന്ദി... :)
  @ കൊമ്പന്‍ : അങ്ങനെയും പറയാം... നന്ദി... :)
  @ അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ : നന്ദി... :)

  ReplyDelete
 7. ഈ ചെങ്ങായി വെറ്തേ കൊതിപ്പിക്കാനായിട്ട്...

  ReplyDelete
 8. ഇതൊരു സുന്ദരന്‍ ചിത്രം തന്നെ. മഞ്ഞു പുതച്ച മലകള്‍ക്കിടയിലൂടെ നനവില്‍ കുതിര്‍ന്ന റോഡ്‌

  ReplyDelete
 9. മനം കുളിര്‍പ്പിക്കുന്ന മനോഹരമായ ഒരു പ്രകൃതി ദൃശ്യം.. നന്നായിട്ടുണ്ട് നൌഷൂ..

  ReplyDelete
 10. വല്ലാതെ കൊതിപ്പിക്കുന്നു .. നൌഷുവിന്റെ ഫോട്ടോകള്‍

  ReplyDelete
 11. ഒരു കൊച്ചു കാറ്റെങ്ങാന്‍ വന്നുപോയാല്‍
  തുരുതുരെ പൂമഴയായി പിന്നെ!

  ReplyDelete
 12. മനസ്സിനു കുളിർമ്മ തരുന്ന പച്ച നിറം.

  ReplyDelete
 13. @ ഷബീര്‍ - തിരിച്ചിലാന്‍
  @ elayoden
  @ Sreejith kondottY
  @ വേണുഗോപാല്‍
  @ ജനാര്‍ദ്ദനന്‍.സി.എം
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM.
  @ Typist | എഴുത്തുകാരി
  @ Sandeep kalapurakkal

  എലാവര്‍ക്കും നന്ദി..... :)

  ReplyDelete
 14. മഞ്ഞു പെയ്ത പൂക്കാലം മനോഹരം :)

  ReplyDelete