പുഴയൊഴുകും വഴി....

20

3D കാണാം ഇവിടെ ... :)

20 comments:

 1. കലക്കന്‍ ചിത്രം ..
  ഇജ്ജ് നാട്ടില്‍ വരുമ്പോള്‍ ഇത് എന്ലാര്ജ് ചെയ്തു ഒരു കോപ്പി എനിക്ക് തരണം ടോ നൌഷോ....

  വെറുതെ വേണ്ട .. പ്രസന്റായിട്ടു തന്നാല്‍ മതി

  ReplyDelete
 2. @ വേണുഗോപാല്‍ : ഗോപേട്ടന്‍ ആദ്യമായി ഒരുകാര്യം ആവശ്യപ്പെട്ടതല്ലേ.... തീര്‍ച്ചയായും തന്നിരിക്കും.... :)
  @ പട്ടേപ്പാടം റാംജി : ശരിയാണ് റാംജി സാബ് ... ഏതു ചിത്രവും 3Dയില്‍ കാണാന്‍ ഒരു പ്രത്യേക സുഖമുണ്ട്....
  എന്തുചെയ്യാം... ഇവിടെ വരുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അത് ട്രൈ ചെയ്യാന്‍ പേടിയാണ്.... :)

  ReplyDelete
 3. ചിത്രം കലക്കി പക്ഷേ 3ഡിയില്‍ കാണാന്‍ ശ്രമിച്ചിട്ടു നടന്നില്ല ..അതുകൊണ്ടു ആ ശ്രമം ഉപേക്ഷിച്ചു ,..

  ReplyDelete
 4. കണ്ണു വേദനിച്ചതല്ലാതെ എനിക്ക് 3D കാണാന്‍ പറ്റിയില്ല. നല്ല ചിത്രം.

  ReplyDelete
 5. നല്ല ചിത്രം
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 6. ഇങ്ങനെയും ത്രീഡി കാണാം...!

  ReplyDelete
 7. ഹൊ..ഗംഭീരമായി പോയി...
  ഹെലികോപ്റ്ററില്‍ നിന്ന് എടുത്ത പോലെ..

  അഭിനന്ദനങ്ങള്‍ ട്ടൊ...!

  ReplyDelete
 8. അസ്സലായിരിക്കുന്നു.

  ReplyDelete
 9. @ sunil vettom ; നന്ദി.... :)
  @ മനോജ് കെ.ഭാസ്കര്‍ : നന്ദി.... :)
  @ NPT : Thanks.... :)
  @ c.v.thankappan,chullikattil.blogspot.com : നന്ദി.... :)
  @ കൊട്ടോട്ടിക്കാരന്‍... ::::; നന്ദി.... :)

  ReplyDelete
 10. @ വര്‍ഷിണി* വിനോദിനി : നന്ദി... :)
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : ഞാനീ കുന്നിന്‍റെ മുകളില്‍ നിന്നാണ് എടുത്തത്.... നന്ദി... :)
  @ Typist | എഴുത്തുകാരി : നന്ദി... :)
  @ പരപ്പനാടന്‍. :; Thanks... :)
  @ കൊമ്പന്‍ : Thanks... :)

  ReplyDelete
 11. കണ്ണു വേദനിച്ചതല്ലാതെ എനിക്ക് 3D കാണാന്‍ പറ്റിയില്
  ആശംസകളോടെ,

  ReplyDelete
 12. @ Mohiyudheen MP, ജനാര്‍ദ്ദനന്‍.സി.എം : സാരമില്ല.... എന്നെങ്കിലും ഒരിക്കല്‍ ഈ സൂത്രപ്പണി നിങ്ങള്‍ക്കും വഴങ്ങും... നന്ദി... :)
  @ കുമാരന്‍ | kumaran : നന്ദി... :)
  @ Jefu Jailaf : നന്ദി... :)

  ReplyDelete