@ വേണുഗോപാല്‍ : ഗോപേട്ടന് ആദ്യമായി ഒരുകാര്യം ആവശ്യപ്പെട്ടതല്ലേ.... തീര്‍ച്ചയായും തന്നിരിക്കും.... :) @ പട്ടേപ്പാടം റാംജി : ശരിയാണ് റാംജി സാബ് ... ഏതു ചിത്രവും 3Dയില്‍ കാണാന്‍ ഒരു പ്രത്യേക സുഖമുണ്ട്.... എന്തുചെയ്യാം... ഇവിടെ വരുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അത് ട്രൈ ചെയ്യാന്‍ പേടിയാണ്.... :)
കലക്കന്‍ ചിത്രം ..
ReplyDeleteഇജ്ജ് നാട്ടില്‍ വരുമ്പോള്‍ ഇത് എന്‍ലാര്‍ജ് ചെയ്തു ഒരു കോപ്പി എനിക്ക് തരണം ടോ നൌഷോ....
വെറുതെ വേണ്ട .. പ്രസന്റായിട്ടു തന്നാല്‍ മതി
3D കാണാണു കൂടുതല്‍ രസം.
ReplyDelete@ വേണുഗോപാല്‍ : ഗോപേട്ടന് ആദ്യമായി ഒരുകാര്യം ആവശ്യപ്പെട്ടതല്ലേ.... തീര്‍ച്ചയായും തന്നിരിക്കും.... :)
ReplyDelete@ പട്ടേപ്പാടം റാംജി : ശരിയാണ് റാംജി സാബ് ... ഏതു ചിത്രവും 3Dയില്‍ കാണാന്‍ ഒരു പ്രത്യേക സുഖമുണ്ട്....
എന്തുചെയ്യാം... ഇവിടെ വരുന്നവരില്‍ കൂടുതല്‍ പേര്‍ക്കും അത് ട്രൈ ചെയ്യാന്‍ പേടിയാണ്.... :)
ചിത്രം കലക്കി പക്ഷേ 3ഡിയില്‍ കാണാന്‍ ശ്രമിച്ചിട്ടു നടന്നില്ല ..അതുകൊണ്ടു ആ ശ്രമം ഉപേക്ഷിച്ചു ,..
ReplyDeleteകണ്ണു വേദനിച്ചതല്ലാതെ എനിക്ക് 3D കാണാന്‍ പറ്റിയില്ല. നല്ല ചിത്രം.
ReplyDeleteNice..!
ReplyDeleteനല്ല ചിത്രം
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്
ഇങ്ങനെയും ത്രീഡി കാണാം...!
ReplyDeleteഹൊ..ഗംഭീരമായി പോയി...
ReplyDeleteഹെലികോപ്റ്ററില്‍ നിന്ന് എടുത്ത പോലെ..
അഭിനന്ദനങ്ങള്‍ ട്ടൊ...!
ഈ പടം എങ്ങിനിടുത്തു ഗെഡീ..!
ReplyDeleteഅസ്സലായിരിക്കുന്നു.
ReplyDeletehai nice
ReplyDeletesoopper noushu
ReplyDelete@ sunil vettom ; നന്ദി.... :)
ReplyDelete@ മനോജ് കെ.ഭാസ്കര്‍ : നന്ദി.... :)
@ NPT : Thanks.... :)
@ c.v.thankappan,chullikattil.blogspot.com : നന്ദി.... :)
@ കൊട്ടോട്ടിക്കാരന്... ::::; നന്ദി.... :)
@ വര്‍ഷിണി* വിനോദിനി : നന്ദി... :)
ReplyDelete@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : ഞാനീ കുന്നിന്റെ മുകളില്‍ നിന്നാണ് എടുത്തത്.... നന്ദി... :)
@ Typist | എഴുത്തുകാരി : നന്ദി... :)
@ പരപ്പനാടന്‍. :; Thanks... :)
@ കൊമ്പന് : Thanks... :)
കണ്ണു വേദനിച്ചതല്ലാതെ എനിക്ക് 3D കാണാന്‍ പറ്റിയില്
ReplyDeleteആശംസകളോടെ,
എനിക്കും??
ReplyDeleteനൈസ്..
ReplyDeletesuper click..
ReplyDelete@ Mohiyudheen MP, ജനാര്ദ്ദനന്.സി.എം : സാരമില്ല.... എന്നെങ്കിലും ഒരിക്കല്‍ ഈ സൂത്രപ്പണി നിങ്ങള്‍ക്കും വഴങ്ങും... നന്ദി... :)
ReplyDelete@ കുമാരന് | kumaran : നന്ദി... :)
@ Jefu Jailaf : നന്ദി... :)