തുള്ളിത്തുള്ളി ഒഴുകും.....

21

21 comments:

 1. പ്രകൃതി രമണീയം

  ReplyDelete
 2. പാതയിലൂടെ നടക്കും പോലെ ഈ അറ്റത്തു നിന്ന് ആ അറ്റത്തേയ്ക്ക് നടക്കാന്‍ തോന്നിപ്പിയ്ക്കുന്നൂ...

  ഇവളും സുന്ദരിയാണ്‍ ട്ടൊ...ആശംസകള്‍..!

  ReplyDelete
 3. നന്നായിട്ടുണ്ട് ...

  ReplyDelete
 4. Nannaayittundu....
  oru mazha kanda anubhoooodhi...

  ReplyDelete
 5. ആകര്‍ഷിണീയം!
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 6. നൌഷു മുല്ല പെരിയാര്‍ പൊട്ടിയാല്‍ പിന്നെ ഇത് കാണോ?

  ReplyDelete
 7. സുന്ദരമായ ഒഴുക്ക് ...
  ചിത്രം ഗംഭീരം ....

  ReplyDelete
 8. ഇപ്പോഴെല്ലാം ശാന്തമാണ്, പക്ഷെ ?????????????

  ReplyDelete
 9. വാചാലം !

  ReplyDelete
 10. റെയില്‍വേയിലും മറ്റു എല്ലാ കേന്ത്ര പദ്ധതികളിലും കേരളത്തെ അവഗണിച്ചു എന്നും നേട്ടം കൊയ്തവര്‍ ഇപ്പോള്‍ കൊല്ല കൊല നടത്തിയും ഒരു കൈ നോക്കുന്നു !

  ReplyDelete
 11. manoharam.......... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............

  ReplyDelete
 12. ഇതില്‍ വെള്ളം കുറവാണല്ലോ ഭായീ......

  ReplyDelete
 13. @ അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി..... :)
  @ കൊമ്പന്‍, Hashiq & ജനാര്‍ദ്ദനന്‍.സി.എം : ഇത് പെരിയാറല്ല.... ഭവാനി ഫ്രം അഗളി..... :)

  ReplyDelete
 14. നല്ല ചിത്രം. ഒന്ന് കൂടി contrast കൊടുക്കാമായിരുന്നു നൌശൂ.. അല്ലെങ്കില്‍ retouch ചെയ്യില്ല എന്ന് ഉദ്ദേശിച്ചിട്ടുണ്ടോ..

  ReplyDelete