കപ്പ പറിച്ച് കൊണ്ട് ഉല്‍ഘാടനം നിര്‍വ്വഹിക്കുന്നു! :)
മരച്ചീനി/കപ്പ/പൂള....
അപൂര്‍വമായിക്കൊണ്ടിരിക്കുന്ന പച്ചപ്പ്.
@ : ഉല്‍ഘാടനം നിര്‍വഹിച്ച വാഴക്കോടനും ആദ്യ വില്‍പ്പന സ്വീകരിച്ച അലിക്കക്കും റാംജി സാറിനും നന്ദി ..... :)
കിലോക്കെന്താ വില.?
poola komb hahah
adipoli.. നല്ല പച്ചപ്പ്.. ആകെ മൊത്തം നല്ല ഫോട്ടോ..
good...
@ അസീസ് : കിലോക്ക് പതിനാറു രൂപവരെ ഉണ്ടായിരുന്നു....@ കൊമ്പന് : ഇതും നാട്ടില്‍ കിട്ടാനില്ലാത്ത അവസ്ഥയിലേക്ക് പോയ്കൊണ്ടിരിക്കുന്നു... @ Jefu Jailaf : നന്ദി ...@ Manickethaar : നന്ദി ...
നീലാകാശത്തെ വെല്ലാന്‍ തലയെടുപ്പോടെ പച്ചപ്പ്..
കൊച്ചി ബ്ലോഗെഴ്സ് മീറ്റിലേക്ക് പടങ്ങൾ എടുത്തതിൽ നല്ലത് അയച്ചുകൊടുക്കനം കേട്ടൊ നൌഷു
തൈച്ചീനി... ആകാശം മുട്ടെ...
@ വര്‍ഷിണി : നന്ദി ...@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : ഞാന്‍ ശ്രമിക്കാം .... :)@ - സോണി - നന്ദി... ഇങ്ങനെയും ഒരു പേരുണ്ടല്ലേ "തൈച്ചീനി'
മഴക്കാലായി...പൂള ബേം പറ്ച്ചോ....
പൂളക്കേങ്ങു പുയിങ്ങ്യേതും മത്തീം....വരട്ടെ... വരട്ടെ..
കപ്പ
ഞങ്ങളിതിനെ കൊള്ളിക്കിഴങ്ങ് എന്നും പറയും.
മരച്ചീനി വിളയുന്ന നാട്ടില്‍....!!!
കിലോക്ക് ഇപ്പോള്‍ വില 18. അതും കിട്ടാതായി. ഇപ്പോള്‍ ഈ സാധനം പണക്കാരന്റെ വിഭവമാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍. പാവപ്പെട്ടവന്റെ ആഹാരം കൊള്ളി കിഴങ്ങ് എന്നത് പണ്ട് കാലത്ത്.....
നന്നായിട്ടുണ്ടു്
ഇപ്പോ v i p ഫുഡാ......
ഇത് തനി നാടന്‍ ആണല്ലോ !അപ്പോള്‍ ഇനി മത്തി കിട്ടുമോ എന്ന് നോക്കട്ടെ ..
ഒരു പൂളക്കൊമ്പിന്റെ തലക്കനം....
Best Yethu Mobile aanupayogikkunnathu?Best RegardsPhilip
Nokia E 72
കപ്പ പറിച്ച് കൊണ്ട് ഉല്‍ഘാടനം നിര്‍വ്വഹിക്കുന്നു! :)
ReplyDeleteമരച്ചീനി/കപ്പ/പൂള....
ReplyDeleteഅപൂര്‍വമായിക്കൊണ്ടിരിക്കുന്ന പച്ചപ്പ്.
ReplyDelete@ : ഉല്‍ഘാടനം നിര്‍വഹിച്ച വാഴക്കോടനും ആദ്യ വില്‍പ്പന സ്വീകരിച്ച അലിക്കക്കും റാംജി സാറിനും നന്ദി ..... :)
ReplyDeleteകിലോക്കെന്താ വില.?
ReplyDeletepoola komb hahah
ReplyDeleteadipoli.. നല്ല പച്ചപ്പ്.. ആകെ മൊത്തം നല്ല ഫോട്ടോ..
ReplyDeletegood...
ReplyDelete@ അസീസ് : കിലോക്ക് പതിനാറു രൂപവരെ ഉണ്ടായിരുന്നു....
ReplyDelete@ കൊമ്പന് : ഇതും നാട്ടില്‍ കിട്ടാനില്ലാത്ത അവസ്ഥയിലേക്ക് പോയ്കൊണ്ടിരിക്കുന്നു...
@ Jefu Jailaf : നന്ദി ...
@ Manickethaar : നന്ദി ...
നീലാകാശത്തെ വെല്ലാന്‍ തലയെടുപ്പോടെ പച്ചപ്പ്..
ReplyDeleteകൊച്ചി ബ്ലോഗെഴ്സ് മീറ്റിലേക്ക് പടങ്ങൾ എടുത്തതിൽ നല്ലത് അയച്ചുകൊടുക്കനം കേട്ടൊ നൌഷു
ReplyDeleteതൈച്ചീനി... ആകാശം മുട്ടെ...
ReplyDelete@ വര്‍ഷിണി : നന്ദി ...
ReplyDelete@ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : ഞാന്‍ ശ്രമിക്കാം .... :)
@ - സോണി - നന്ദി... ഇങ്ങനെയും ഒരു പേരുണ്ടല്ലേ "തൈച്ചീനി'
മഴക്കാലായി...പൂള ബേം പറ്ച്ചോ....
ReplyDeleteപൂളക്കേങ്ങു പുയിങ്ങ്യേതും മത്തീം....
ReplyDeleteവരട്ടെ... വരട്ടെ..
കപ്പ
ReplyDeleteഞങ്ങളിതിനെ കൊള്ളിക്കിഴങ്ങ് എന്നും പറയും.
ReplyDeleteമരച്ചീനി വിളയുന്ന നാട്ടില്‍....!!!
ReplyDeleteകിലോക്ക് ഇപ്പോള്‍ വില 18. അതും കിട്ടാതായി. ഇപ്പോള്‍ ഈ സാധനം പണക്കാരന്റെ വിഭവമാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍. പാവപ്പെട്ടവന്റെ ആഹാരം കൊള്ളി കിഴങ്ങ് എന്നത് പണ്ട് കാലത്ത്.....
ReplyDeleteനന്നായിട്ടുണ്ടു്
ReplyDeleteഇപ്പോ v i p ഫുഡാ......
ReplyDeleteഇത് തനി നാടന്‍ ആണല്ലോ !
ReplyDeleteഅപ്പോള്‍ ഇനി മത്തി കിട്ടുമോ എന്ന് നോക്കട്ടെ ..
ഒരു പൂളക്കൊമ്പിന്റെ തലക്കനം....
ReplyDeleteBest
ReplyDeleteYethu Mobile aanupayogikkunnathu?
Best Regards
Philip
Nokia E 72
Delete