പെയ്തൊഴിയാതെ ....

30

30 comments:

 1. മഴയൊന്നു കാണാന്‍ കൊതിയായി..
  നല്ല ഫോട്ടോ നൌഷു... :)

  ReplyDelete
 2. പൊട്ടിയ മേല്‍ക്കുരയിലൂടെ ഒരു തുള്ളി മഴവെള്ളം എന്റെ തലയിലേക് വീണൂ
  രാമേശന്‍ ഉറക്കെ പറഞ്ഞു
  നാളെ നിന്നക് ഡെങ്കി

  ReplyDelete
 3. ആ തിണ്ണയിലിരുന്നു മഴ കാണാന്‍ നല്ല ഭംഗിയാവും

  ReplyDelete
 4. മഴക്കാഴ്ച...

  ReplyDelete
 5. നൌഷു കൊതിപ്പിച്ചു കൊല്ലല്ലേ ..എന്താ ഇവിടുത്തെ ചൂട്‌ ..വണ്ടിയുടെ എ സി ഒന്ന് നനാക്കാന്‍ അപേക്ഷയും കൊടുത്തു കാത്തു നില്‍ക്കുമ്പോഴാ ഈ മഴ ചിത്രം കാണുന്നത് ...നല്ല ഷുട്ട് ..

  ReplyDelete
 6. കുട എടുത്തിട്ടില്ല......കുറച്ചു നേരം കടത്തിണ്ണയില്‍ നിന്നിട്ട് പോകാം.

  ReplyDelete
 7. ഒരു സ്സയാഹ്ന മഴാ

  ReplyDelete
 8. ആ തിണ്ണയില്‍ അല്‍പനേരം ഇരിക്കണം !
  മഴയുടെ സുഖമറിയാന്‍ .......

  ReplyDelete
 9. ഓര്‍മയില്‍ ഇടയ്ക്കിടയ്ക്ക് കുളിര്മയായി വന്നെത്തുന്ന സുഖിപ്പിക്കുന്ന മഴതുള്ളിയെന്ന പ്രേമജാലകം ----ഒരക്കാന്‍ ഒത്തിരി മതുരകരം!!!

  ReplyDelete
 10. സന്തോഷം ട്ടൊ...മഴക്കാഴ്ച്ചയ്ക്ക് നന്ദി.

  ReplyDelete
 11. ഇനിയും നന്നായി പെയ്യാനുള്ള മഴക്കാരുണ്ട്

  ReplyDelete
 12. പൊട്ടിയ ഓട് മാറ്റിവെക്കാന്‍ മറക്കല്ലേ?

  ReplyDelete
 13. ഒന്നൂടെ ശ്രമിച്ചാല്‍ നല്ല മഴപോട്ടം പിടിക്കാം
  എന്നിട്ട് ഇനീം ഇട് :)

  ReplyDelete
 14. മഴപെയ്യുന്നു അല്ലേ..!

  ReplyDelete
 15. പൈതൊഴിയാതെ. മഴക്കാഴ്ച.
  :)

  ReplyDelete
 16. നല്ല മഴ..നന്മയുള്ള മഴ....

  ReplyDelete
 17. ഒഴിവുണ്ടായിട്ട് വേണ്ടെ പെയ്യുവാൻ...!

  ReplyDelete
 18. http://punnakaadan.blogspot.com/2011/06/blog-post.html

  ReplyDelete
 19. മഴയുടെ ഗൃഹാതുരമായ ഓര്‍മ്മ.......

  ReplyDelete
 20. @ Blogger ponmalakkaran | പൊന്മളക്കാരന്‍ : നന്ദി ...
  @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി : നന്ദി ...
  @ ഷാജു അത്താണിക്കല്‍ : അത് കലക്കി ... :)
  @ ചെറുവാടി : കയ്യില്‍ ഒരു ഗ്ലാസ്സ് കട്ടന്‍ ചായയും .....
  @ pushpamgad kechery : നന്ദി ...
  @ അലി : നന്ദി ...
  @ ബാബു ഫ്രാന്‍സിസ് : നന്ദി ...
  @ ഹൈന : നന്ദി ...
  @ faisalbabu : ചിത്രങ്ങള്‍ കണ്ടു മനസ്സെങ്കിലും തണുപ്പിക്കാല്ലോ ഭായ്‌ ...
  @ ഹാഷിക്ക് : നന്ദി...
  @ കൊമ്പന്‍ : നന്ദി ...
  @ ഇസ്മായില്‍ കുറുമ്പടി (തണല്‍) : നന്ദി ...
  @ nassar : നന്ദി ...

  ReplyDelete
 21. @ വര്‍ഷിണി : നന്ദി ...
  @ പട്ടേപ്പാടം റാംജി : നന്ദി ...
  @ ജനാര്‍ദ്ദനന്‍.സി.എം : ബില്‍ഡിംഗ്‌ ഓണറോട് പറയാം..... :)
  @ ചെറുത്* : നന്ദി ...
  @ Renjith : നന്ദി ...
  @ ഹരീഷ് തൊടുപുഴ : നന്ദി ...
  @ Akbar : നന്ദി ...
  @ sankalpangal : നന്ദി ...
  @ Typist | എഴുത്തുകാരി : നന്ദി ...
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി...
  @ പുന്നക്കാടൻ : നന്ദി ...
  @ ജാബിര്‍ മലബാരി : നന്ദി ...
  @ meera prasannan : നന്ദി ...

  ReplyDelete