ഒഴുകുകയായ്‌ ....

17

17 comments:

 1. പുഴയോരഴകുള്ള ,ആരോഗ്യമുള്ള പെണ്ണ് !

  ReplyDelete
 2. നിറഞ്ഞൊഴുകുന്ന ഞങ്ങളുടെ പുഴ പോലെ.

  ReplyDelete
 3. തഴുകി ഒഴുകി വാ
  കൊതിപ്പിക്കല്ലേ ...ട്ടോ

  ReplyDelete
 4. നിറഞ്ഞൊഴുകട്ടെ...

  ReplyDelete
 5. നിളയും നിറഞ്ഞിരിക്കുന്നു..

  ReplyDelete
 6. മനസ്സിന് കുളിര്‍മ നല്‍കുന്ന പച്ചപ്പ്‌...

  ReplyDelete
 7. വർഷകാലത്തിന്റെ കുളിര്.....

  ReplyDelete
 8. ഹൃദയവാഹിനി ഒഴുകുന്നു നീ
  മധുരസ്മേര തരംഗിണിയായ്
  അച്ഛനാം മേരുവില്‍ നീ ഉത്ഭവിച്ചു
  അമ്മയാം താഴ്വര തന്നില്‍ക്കളിച്ചു
  ഹൃദയവാഹിനി ഒഴുകുന്നു നീ
  മധുരസ്മേര തരംഗിണിയായ്....
  മുന്നോട്ട്...മുന്നോട്ട്.....

  ReplyDelete
 9. ഒഴുകി വരുമീ പ്രേമഗീതം മനോഹരം..

  ReplyDelete
 10. നാട്ടിന്‍പുറമൊക്കെ ഓര്‍ത്തു !കൊള്ളാം!

  ReplyDelete
 11. നിരഞ്ഞങ്ങിനെ ഒഴുകട്ടെ.

  ReplyDelete