Y

25

25 comments:

  1. കപ്പ പറിച്ച് കൊണ്ട് ഉല്‍ഘാടനം നിര്‍വ്വഹിക്കുന്നു! :)

    ReplyDelete
  2. മരച്ചീനി/കപ്പ/പൂള....

    ReplyDelete
  3. അപൂര്‍വമായിക്കൊണ്ടിരിക്കുന്ന പച്ചപ്പ്‌.

    ReplyDelete
  4. @ : ഉല്‍ഘാടനം നിര്‍വഹിച്ച വാഴക്കോടനും ആദ്യ വില്‍പ്പന സ്വീകരിച്ച അലിക്കക്കും റാംജി സാറിനും നന്ദി ..... :)

    ReplyDelete
  5. കിലോക്കെന്താ വില.?

    ReplyDelete
  6. adipoli.. നല്ല പച്ചപ്പ്‌.. ആകെ മൊത്തം നല്ല ഫോട്ടോ..

    ReplyDelete
  7. @ അസീസ്‌ : കിലോക്ക് പതിനാറു രൂപവരെ ഉണ്ടായിരുന്നു....
    @ കൊമ്പന്‍ : ഇതും നാട്ടില്‍ കിട്ടാനില്ലാത്ത അവസ്ഥയിലേക്ക് പോയ്കൊണ്ടിരിക്കുന്നു...
    @ Jefu Jailaf : നന്ദി ...
    @ Manickethaar : നന്ദി ...

    ReplyDelete
  8. നീലാകാശത്തെ വെല്ലാന് തലയെടുപ്പോടെ പച്ചപ്പ്..

    ReplyDelete
  9. കൊച്ചി ബ്ലോഗെഴ്സ് മീറ്റിലേക്ക് പടങ്ങൾ എടുത്തതിൽ നല്ലത് അയച്ചുകൊടുക്കനം കേട്ടൊ നൌഷു

    ReplyDelete
  10. തൈച്ചീനി... ആകാശം മുട്ടെ...

    ReplyDelete
  11. @ വര്‍ഷിണി : നന്ദി ...
    @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : ഞാന്‍ ശ്രമിക്കാം .... :)
    @ - സോണി - നന്ദി... ഇങ്ങനെയും ഒരു പേരുണ്ടല്ലേ "തൈച്ചീനി'

    ReplyDelete
  12. മഴക്കാലായി...പൂള ബേം പറ്‌ച്ചോ....

    ReplyDelete
  13. പൂളക്കേങ്ങു പുയിങ്ങ്യേതും മത്തീം....
    വരട്ടെ... വരട്ടെ..

    ReplyDelete
  14. ഞങ്ങളിതിനെ കൊള്ളിക്കിഴങ്ങ് എന്നും പറയും.

    ReplyDelete
  15. മരച്ചീനി വിളയുന്ന നാട്ടില്‍....!!!

    ReplyDelete
  16. കിലോക്ക് ഇപ്പോള്‍ വില 18. അതും കിട്ടാതായി. ഇപ്പോള്‍ ഈ സാധനം പണക്കാരന്റെ വിഭവമാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍. പാവപ്പെട്ടവന്റെ ആഹാരം കൊള്ളി കിഴങ്ങ് എന്നത് പണ്ട് കാലത്ത്.....

    ReplyDelete
  17. ഇത് തനി നാടന്‍ ആണല്ലോ !
    അപ്പോള്‍ ഇനി മത്തി കിട്ടുമോ എന്ന് നോക്കട്ടെ ..

    ReplyDelete
  18. ഒരു പൂളക്കൊമ്പിന്റെ തലക്കനം....

    ReplyDelete
  19. Best
    Yethu Mobile aanupayogikkunnathu?
    Best Regards
    Philip

    ReplyDelete