വീട്ടിലേക്കുള്ള വഴി

28

28 comments:

 1. റോഡില്‍ ഇറങ്ങിനിന്ന പ്രതീതി...നന്നായിട്ടുണ്ട്

  ReplyDelete
 2. ആരെ വീട്ടിലേക്ക് നൌഷു

  ReplyDelete
 3. @ അലി : നന്ദി ...
  @ സന്ദീപ് കളപ്പുരയ്ക്കല്‍ : നന്ദി ...
  @ ഷാജു അത്താണിക്കല്‍ : നന്ദി...
  @ ജുവൈരിയ സലാം : നന്ദി ...
  @ കൊമ്പന്‍ : എന്‍റെ വീട്ടിലേക്ക്‌.... പൊള്ളാച്ചിയില്‍ നിന്നുള്ള വഴി

  ReplyDelete
 4. ഇതിലെ നേരെ പോയാല്‍ വീട്ടില്‍ എത്തുമോ?

  Nice Photo.

  ReplyDelete
 5. ചിത്രം നന്നായി, നല്ല ആംഗിള്‍

  ReplyDelete
 6. എന്തൊരു സുഖകരമീ വഴി!

  ReplyDelete
 7. നല്ല വഴി. വീട്ടിലേക്ക്‌ ഒരുപാട് ദൂരമുണ്ടോ?

  ReplyDelete
 8. മനോഹരം ഈ വഴി!!

  ReplyDelete
 9. വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
  ക്കറിയാം അതെന്നാലുമെന്നും
  പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്‍
  വെറുതേ മോഹിക്കുമല്ലോ
  എന്നും വെറുതേ മോഹിക്കുമല്ലോ...

  ReplyDelete
 10. @ pushpamgad kechery : നന്ദി...
  @ അസീസ്‌ : ഉം.. കുറച്ചു ദൂരം പോണം.... :)
  @ പട്ടേപ്പാടം റാംജി : നന്ദി ...
  @ ponmalakkaran | പൊന്മളക്കാരന്‍ : വിശ്വാസം അതല്ലേ....
  @ - സോണി - : നന്ദി ...

  ReplyDelete
 11. @ ശ്രീനാഥന്‍ : നന്ദി ...
  @ കാഴ്ചകൾ : കുറച്ചു ദൂരമുണ്ട്
  @ ഭായി : നന്ദി ...
  @ വര്‍ഷിണി : ദേ.. ഒരാള് വരുന്നുണ്ടല്ലോ
  :)

  ReplyDelete
 12. വീട്ടിലേക്കുള്ള വഴി പച്ചപ്പു നിറഞ്ഞതായിരിക്കണം എന്നാഗ്രഹിച്ചല്ലോ ..സന്തോഷം.

  ReplyDelete
 13. @ sankalpangal : നന്ദി ...
  @ Manickethaar : നന്ദി ...
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി ...
  @ ടോംസ്‌||Toms : നന്ദി ...

  ReplyDelete
 14. ആ ആള്‍ ഇയാളല്ലേ...ഗായകന്‍.. :)

  ReplyDelete
 15. @ ജനാര്‍ദ്ദനന്‍.സി.എം : ഈ വഴിയും ഈ മരത്തണലും... തമിഴ്നാടിന് സ്വന്തം ... :)
  @ വര്‍ഷിണി : നന്ദി...
  @ തെച്ചിക്കോടന്‍ : നന്ദി...

  ReplyDelete