മഴയില്‍ ....

24

24 comments:

 1. ശരിക്കും ഒരു മഴക്കാഴ്ച...! നന്നായിരിക്കുന്നു.

  അഭിനന്ദനങ്ങൾ.

  ReplyDelete
 2. മഴ നനഞ്ഞ ഓര്‍മ്മകള്‍ മാത്രം ഇന്നെനിക്കു മഴ അന്യ യാണ് . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

  http://apnaapnamrk.blogspot.com/

  ബൈ റഷീദ് എം ആര്‍ കെ

  ReplyDelete
 3. മായാമയ ജഗന്മയ സച്ചിന്മയ
  അതായത് മയോട് മയ
  മയമയ മയമയ

  ReplyDelete
 4. ഈ കൊടും ചൂടിലിരുന്ന് നാട്ടിലെ മഴകണ്ട് കുളിരണിയാം.

  ReplyDelete
 5. പെരുമഴക്കാലം:)

  ReplyDelete
 6. ഞാനും നനഞ്ഞു മഴ
  നന്നായി

  ReplyDelete
 7. ഞാൻ ശരിക്കും നനഞ്ഞു!

  ReplyDelete
 8. നല്ല മഴയല്ലോ.. ങേ..!

  ReplyDelete
 9. മഴ നനയാത്ത ഭാഗം ചിത്രത്തില്‍ കാണിച്ചപ്പോഴാണു മഴയുടെ കാഴ്ച കൂടുതല്‍ സുന്ദരമാക്കിയത്.

  ReplyDelete
 10. എന്തിനാ രണ്ടാളും ഇങ്ങനെ മഴ നനയുന്നെ? ഒന്നാ കടത്തിണ്ണയിലേക്ക് കയറി നിന്നൂടെ?

  ReplyDelete
 11. ഇഷ്ടായി...നന്ദി.

  ReplyDelete
 12. പ്രളയം പോലെ പെയ്തു നിറയുന്ന ഒരു മഴ !
  അഭിനന്ദനങ്ങള്‍ ....

  ReplyDelete
 13. ആഹാ...എന്താ...മഴ...!!
  നല്ല പടം.
  ആശംസകള്‍...!!

  ReplyDelete
 14. മഴ കാണാന്‍ കൊതിയാകുന്നു ....

  ReplyDelete
 15. സുഖമുള്ള മഴക്കാഴ്ച...

  ReplyDelete
 16. ശോ മഴയുടെ സുഖം കളഞ്ഞു.
  ആ മഴയത് ഓടിച്ചു പോ മാഷേ..

  നാട്ടിലുള്ളപ്പോള്‍ മഴ പെയ്താല്‍ നേരെ ബൈക്കുമെടുത്ത്‌ വയനാട് ചുരത്തിലേക്ക് പോവും. മഴയത്തുള്ള ആ യാത്ര മറക്കാന്‍ പറ്റില്ല.
  (ചുരത്തിനു താഴെ അടിവാരത്താണ് ഞാന്‍ താമസിക്കുന്നത് ട്ടോ)

  ReplyDelete
 17. കൂടുതലും മഴതന്നെയാണല്ലൊ നൌഷു ...സന്തോഷം....

  ReplyDelete
 18. മഴവെള്ളം വരുവെള്ളം

  ReplyDelete