വിടരാന്‍ കൊതിച്ച് ....

2222 comments:

 1. വിടരുമ്പോള്‍ ചിത്രം എടുക്കാന്‍ മറക്കണ്ട ...

  ReplyDelete
 2. വിടരട്ടെ. നമുക്ക്‌ കാത്തിരിക്കാം..

  ReplyDelete
 3. കൊള്ളാം കള്ളീ...

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. നൗഷു...നന്നായിരിക്കുന്നു..എങ്കിലും എട്ടു മൊട്ടുമായി നിൽക്കുന്ന ആ തണ്ടിന്റെ മാത്രം ചിത്രമായിരുന്നെങ്കിൽ...?..വിടർന്നുകഴിയുമ്പൾ അങ്ങനെ ഒരു ചിത്രം പ്രതീക്ഷിക്കുന്നു...

  ReplyDelete
 6. അപൂര്‍വമായ കാഴ്ച. ഷിബു പറഞ്ഞപോലെ, വിരിഞ്ഞുകഴിഞ്ഞും ചിത്രം എടുക്കുമല്ലോ.

  ReplyDelete
 7. ഓര്മ വന്നു, പണ്ട് അത് പൊട്ടിച്ചു സ്ലേറ്റ് മാച്ചത് ഓര്മ വന്നു.

  ReplyDelete
 8. ഇനിയും വിടർന്നില്ലെ…

  ReplyDelete
 9. നാട്ടിലെ റയിൽ വേ ലെയിൽ ഓർമ്മ വന്നു!
  കൊള്ളാം.

  ReplyDelete
 10. വിടരാനും കാക്കൂ...ചിത്രം ഇടൂ..കാണട്ടെ, ഒരു ആകാംക്ഷ..
  നല്ല ചിത്രം ട്ടൊ..ആശംസകള്‍.

  ReplyDelete
 11. കള്ളിചെടിയില്‍ ചുവന്ന പൂവ് കണ്ടിട്ടില്ല.ചിത്രം കൊള്ളാം. നന്ദി.

  ReplyDelete