ശലഭം

21

21 comments:

 1. ഇത്രേം കേമം ആയി നോക്കിയ ഫോണ്‍ കൊണ്ട് ഫോട്ടോ കിട്ടുമോ? എനിക്കുമുണ്ട് ഒരെണ്ണം ഞാനും നോക്കട്ടെ. പിന്നെ ചിത്രത്തിലെ പൂമ്പാറ്റ എന്റെ അറിവ് വെച്ച് ചോകലെറ്റ്‌ പാന്സി എന്നാ വിഭാഗത്തില്‍ പെട്ടതാണെന്ന് തോന്നുന്നു. ശരിയാണോ എന്നറിയില്ല കേട്ടോ.പിന്നെ പുതിയ പോസ്ടിടുമ്പോള്‍ എന്റെ മെയിലിലേക്ക് ഒരു ലിങ്ക് ഇനി മുതല്‍ അയക്കുമല്ലോ :)

  ReplyDelete
 2. നേര്‍ത്തൊരീ പൂവിന്റെ
  പൂമ്പൊടി നുകര്‍ന്ന് നീയിന്ന്
  സൗന്ദര്യ ശലഭമായ്
  മാറിയതിങ്ങനെയോ!
  അതോ ഈ പ്രബഞ്ച
  ഭഗിയില്‍ ലയിച്ചതിനാലോ
  ഇതില്‍ അലിഞ്ഞതിനാലെന്നുഞാന്‍-
  നൊരു വേള നിന്നിലാരാധിച്ചുപോയ്

  ReplyDelete
 3. ഇത് വെറും ശലഭം അല്ല പപൂമ്പാറ്റയാണ് പൂമ്പാറ്റ........ :-) (പടം അടിപൊളി നൌഷൂ )

  ReplyDelete
 4. ന്റ്റെ തൊട്ടു മുന്നില്‍ പറന്നു വന്ന് ഇരിയ്കും പോലെ തോന്നിച്ചു..മനോഹരായിരിയ്ക്കുന്നൂ.

  ReplyDelete
 5. സൂപ്പർ പൂമ്പാറ്റ അല്ല പടം..

  ReplyDelete
 6. ഒകെ....കൊള്ളാം.

  ReplyDelete
 7. പല പല നാളുകള്‍ ഞാനൊരു പുഴുവായ്
  പവിഴക്കൂട്ടിലുറങ്ങി.....

  ReplyDelete
 8. @ mad|മാഡ് : കുറച്ചു ക്ഷമയുന്ടെങ്കില്‍ ഇതിലും നല്ല ചിത്രം കിട്ടും.. പിന്നെ, പൂമ്പാറ്റയുടെ പേര് എനിക്കറിയാത്തത് കൊണ്ട് നിങ്ങള പറഞ്ഞ പേര് അംഗീകരിക്കുന്നു.... ഇനി പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ അയക്കാം... ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമേ ഞാനിപ്പോള്‍ മെയില്‍ അയക്കാറുള്ളൂ
  @ അലി : ശുക്റന്‍ :)
  @ ഷാജു അത്താണിക്കല്‍ : നന്ദി... :)
  @ ഹാഷിക്ക് : നന്ദി... :)
  @ വര്‍ഷിണി : നന്ദി... :)

  ReplyDelete
 9. @ Manickethaar : നന്ദി... :)
  @ ponmalakkaran | പൊന്മളക്കാരന്‍ : നന്ദി... :)
  @ sankalpangal : നന്ദി... :)
  @ സന്ദീപ് കളപ്പുരയ്ക്കല്‍ : നന്ദി... :)
  @ കൊമ്പന്‍ : നന്ദി... :)
  @ ജനാര്‍ദ്ദനന്‍.സി.എം : നന്ദി... :)

  ReplyDelete
 10. നോക്കിയ കൊള്ളാം അല്ലെ

  ReplyDelete
 11. Hi Nauhu
  YOu are defining a newnew version of digital photography. "Mobile photography"

  ReplyDelete
 12. വളരെ മനോഹരമായിരിക്കുന്നു നൌഷൂ ..!

  ReplyDelete