നല്ലവണ്ണം പഴുക്കട്ടെ

25

25 comments:

 1. ഈ കുലകള്‍ നമ്മോടു റംസാന്‍ ആശംസകള്‍ പറയുന്നുണ്ടോ?

  ReplyDelete
 2. ഹ... ഹ... പഴുക്കട്ടെ. അപ്പോള്‍ നല്ല ഒരു പടം കൂടി എടുക്കാല്ലോ.

  ReplyDelete
 3. പകമാവട്ടെ -------ധ്രിതി കാണിക്കാതെ ----

  ReplyDelete
 4. അപ്പം ഇത് ഈന്ത പഴം ആയിരുന്നോ?? അറിയില്ലാരുന്നു കേട്ടോ. നല്ല ചിത്രം :)

  ReplyDelete
 5. കാത്തിരിക്കാം

  ReplyDelete
 6. നോമ്പ് വന്നു..

  ReplyDelete
 7. പഴുക്കട്ടെ, ഈത്തപ്പഴവും മനുഷ്യരുമൊക്കെ പഴുക്കുന്ന ചൂട്!

  ReplyDelete
 8. പഴുക്കട്ടങ്ങനെ പഴുക്കട്ടെ....

  ReplyDelete
 9. പഴുത്താൽ കുറച്ചു തരുമോ....?

  ReplyDelete
 10. പഴുത്താലും ഞങ്ങളെ കാണിയ്ക്കണേ... നന്നായിരിയ്ക്കുന്നൂ...!

  ReplyDelete
 11. പഴുത്തത് കൊറച്ച് ങ്ങട്ട് കൊണ്ടരണം. മഞ്ചേരി യുനൈറ്റഡ് ഇന്ത്യാ ഇന്‍ഷൂറന്‍സ് ഓഫീസില്‍ കൊടുത്താല്‍ മതി.

  ReplyDelete
 12. പഴുത്താലും ഞമ്മക്ക്‌ കിട്ടുംന്ന് തോന്നുന്നില്ലാ :(

  ReplyDelete
 13. നാഷു ഇപ്പോഴത്തെ ചൂട് കണ്ടിട്ട് ഈന്തപ്പഴം പെട്ടന്ന് പാകമാകും എന്ന് തോന്നുന്നു

  ReplyDelete
 14. ഇത്തവണ ചൂട് കൂടുതല്‍ അല്ലെ? നന്നായി പഴുക്കും.

  ReplyDelete
 15. പഴുക്കട്ടേ, പഴുക്കട്ടെ. നല്ല ചിത്രം

  ReplyDelete
 16. @ കൊമ്പന്‍ : ഇവരതു പറയാന്‍ വേണ്ടി വരുന്നതല്ലേ..
  @ - സോണി - : ഉടമസ്ഥന്‍ പറിച്ചു കൊണ്ടുപോയില്ലെങ്കില്‍ .... :)
  @ nassar : ശരിയാ.... ധൃതി കാണിക്കാന്‍ പാടില്ലാ
  @ mad|മാഡ് : ലിതാണ് ലത്... :)
  @ ഹൈന : കാത്തിരുന്നോ.... :)

  ReplyDelete
 17. @ മുല്ല : അടുത്തെത്തി
  @ അലി : ന്നാലും കഴിഞ്ഞ വര്‍ഷത്തെ അത്രയായില്ലല്ലോ ...
  @ sankalpangal : :)
  @ ponmalakkaran | പൊന്മളക്കാരന്‍ : അയ്യോ.. ഇതങ്ങനെ തരാന്‍ പറ്റില്ലാ.. ഉടമസ്ഥന്‍ കണ്ടാല്‍ എന്ത് വിചാരിക്കും... ?
  @ ശങ്കരനാരായണന്‍ മലപ്പുറം : :)

  ReplyDelete
 18. @ വര്‍ഷിണി : പഴുക്കട്ടെ... നോക്കാം...
  @ വി കെ ബാലകൃഷ്ണന്‍ : മഞ്ചേരി എവിടാ സ്ഥലം? കേരളത്തിലാണോ ..? ഏതു ജില്ലയിലാ...:)
  @ hafeez : ഇതല്ലെങ്കില്‍ ഇതുപോലത്തത്‌ വേറെ കിട്ടും
  @ Renjith : ശരിയാ...
  @ G.manu : :)
  @ ഹാഷിക്ക് : കഴിഞ്ഞ വര്‍ഷത്തെ അത്ര ആയില്ലല്ലോ... :)
  @ ശ്രീനാഥന്‍ : :)


  എല്ലാവര്ക്കും നന്ദി....

  ReplyDelete
 19. പഴുക്കുമ്പോള്‍ പറയണം കേട്ടോ :)

  ReplyDelete
 20. ദേ ഇക്ക ഇങ്ങനെ പറ്റിക്കരുത് കേട്ടോ. 21 മം തിയതി ഞാന്‍ ഇവിടെ വന്നു നോക്കിയപ്പോ പറഞ്ഞു പഴുക്കട്ടെ എന്ന്. ഇപ്പോളും ദേ പറയുന്നു. പഴുക്കട്ടെ എന്ന്. എന്നാ ഇതൊന്നു പഴുക്കുക ??

  ReplyDelete
 21. @ comiccola / കോമിക്കോള : പറഞ്ഞാല്‍ മതിയല്ലോ ല്ലേ ? :)
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : വരണം.... :)
  @ ജനാര്‍ദ്ദനന്‍.സി.എം : അങ്ങിനെയെങ്കില്‍ അങ്ങിനെ.... :)
  @ mad|മാഡ് : ആക്രാന്തം കാണിക്കല്ലേ .... :)

  ReplyDelete