വാടിയതാണേലും ....

28

28 comments:

 1. രണ്ടീസം മുന്‍പ് എടുക്കണ്ടേ? :)

  ReplyDelete
 2. പൂവല്ലെ ഫാത്തിമാ...

  ReplyDelete
 3. വാടിയതാണെന്ന് തോന്നില്ല .
  ഒരു വെറൈറ്റി ആണെന്നെ പറയൂ !
  ആശംസകള്‍ ....

  ReplyDelete
 4. വേലി പൂവ്.
  കാണുമ്പോള്‍ ഒരു സുഖം

  ReplyDelete
 5. വാടിയത് കുഴപ്പമില്ല ,ചൂടിയത് ചൂടാതിരുന്നാല്‍ മതി :)

  ReplyDelete
 6. നന്നായിട്ടുണ്ട്.അരിപ്പൂക്കള്‍..

  ReplyDelete
 7. ഞങ്ങള്‍ കൊങ്ങിണിപ്പൂവ് എന്ന് പറയും

  ReplyDelete
 8. ഇത് ഞാളെ അരിപ്പൂവല്ലേ കോയാ

  ReplyDelete
 9. മനോഹരമായ...പൂക്കള്‍....
  പ്രകൃതിയുടെ വരതാനങ്ങളില്‍ ഏറ്റവും സ്രെഷ്ട്ടമായവ.............

  ReplyDelete
 10. ചൂടാനുള്ളതല്ലേ...വാടിയാലും കുഴപ്പമില്ല......

  ReplyDelete
 11. കൊങ്ങിണി പൂ.. നല്ല ക്ലാരിറ്റി...

  ReplyDelete
 12. വാടുന്നത് വരെ കാത്തിരുന്നു അല്ലെ.. ? :))

  ReplyDelete
 13. വാടിയതല്ലേ ഫാസിലാ....!

  ReplyDelete
 14. nannayi........ aashamsakal................

  ReplyDelete
 15. ഇത് കൊള്ളാമല്ലോ രണ്ട് ദിവസം വരെ നോക്കിയിരുന്നോ?

  ReplyDelete
 16. എനിക്കിതിന്റെ മണം വല്ല്യ ഇഷ്ടമാ....

  ReplyDelete
 17. @ വാഴക്കോടന്‍ ‍// vazhakodan : അഞ്ചു മാസം മുന്പെടുത്തതാ
  @ അലി : നല്ല പാട്ട് ..... :)
  @ pushpamgad kechery : നന്ദി ... :)
  @ ചെറുവാടി : നന്ദി ... :)
  @ കിങ്ങിണിക്കുട്ടി : രണ്ടുവട്ടം നന്ദി .... :)

  ReplyDelete
 18. @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി ... :)
  @ Renjith : നന്ദി ... :)
  @ മുല്ല : നന്ദി ... :)
  @ സന്ദീപ് കളപ്പുരയ്ക്കല്‍ : നന്ദി ... :)
  @ ജനാര്‍ദ്ദനന്‍.സി.എം : ഇങ്ങള് പറഞ്ഞതാ അയിന്റെ ശരി

  ReplyDelete
 19. @ shansiya : നന്ദി ... :)
  @ ഹാഷിക്ക് : നന്ദി ... :)
  @ Jimmy : E72 ക്ലോസപ്പ് മോഡില്‍ എടുത്തതാ
  @ ആസാദ്‌ : ഞാനെത്തിയപ്പോഴേക്കും വാടിയിരുന്നു
  @ ആളവന്‍താന്‍ : ആ പാട്ട് ഇങ്ങനെയാക്കിയോ

  ReplyDelete
 20. @ jayarajmurukkumpuzha : നന്ദി .. :)
  @ sherriff kottarakara : ഞാന്‍ കാണുമ്പോള്‍ ഇങ്ങനെയാ
  @ പ്രദീപ് ചക്രംവിള : നന്ദി ... :)
  @ രഘുനാഥന്‍ : നന്ദി .. :)
  -
  -
  @ എല്ലാവര്ക്കും ഒരിക്കല്‍കൂടി നന്ദി .... :)

  ReplyDelete
 21. ഇതത്ര വാടിയിട്ടില്ലല്ലോ.....

  ReplyDelete
 22. ഞങ്ങള്‍ സുന്ദരിപ്പൂവെന്ന് വിളിക്കും!

  ReplyDelete
 23. അടുത്ത തലമുറയ്ക്ക് വേണ്ടി എല്ലാം വാടുന്നു!

  ReplyDelete
 24. @ ബിന്ദു കെ പി : നന്ദി ... :)
  @ മുക്കുവന്‍ : സുന്ദരി തന്നാ ...
  @ MT Manaf : നന്ദി ... :)

  ReplyDelete