ശാന്തം.

17

17 comments:

 1. നല്ല ഫോട്ടോ . മനോഹരം

  ReplyDelete
 2. മരിക്കാത്ത പുഴയുടെ മനോഹരചിത്രം.. ചാലിയാര്‍ ആണോ?

  ReplyDelete
 3. കുഞ്ഞലകളിളകീ
  മന്ദ മന്ദമിളകി
  ഈഇലച്ചാര്‍ത്തുകളെ തഴുകി
  ഒഴുകുവതെങ്ങു നീ മകളേ ?

  ReplyDelete
 4. ഈ കുളി കടവിനും പറയാന്‍ ഒത്തിരി കഥകളുണ്ട്

  ReplyDelete
 5. ശാന്തമാണെങ്കിലും ഓളങ്ങളുണ്ട് കേട്ടൊ

  ReplyDelete
 6. അവളൊഴുകട്ടെ ശാന്തയായി...കണ്ണീരും പേറി..

  ReplyDelete
 7. നല്ല ഫ്രെയിം. കടവിൽ ഒരു ആളെക്കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചുകൂടെ മനോഹരമാകുമായിരുന്നു.

  ReplyDelete
 8. ശാന്തമായ ആ പുഴയിലിറങ്ങാൻ കൊതിയാവുന്നു.

  ReplyDelete
 9. @ ചെറുവാടി : നന്ദി ...
  @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി : ചാലിയാര്‍ അല്ല , കുന്തിപ്പുഴ
  @ ജനാര്‍ദ്ദനന്‍.സി.എം : നിളയില്‍ അലിയാന്‍
  @ ayyopavam : തീര്‍ച്ചയായും
  @ ഷാജി : നന്ദി ...
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി ...
  @ സീത* : നന്ദി ...

  ReplyDelete
 10. @ അലി : നന്ദി ..
  @ Typist | എഴുത്തുകാരി : നന്ദി ...
  @ ഇ.എ.സജിം തട്ടത്തുമല : നന്ദി ...
  @ ismail chemmad : നന്ദി ...
  @ രഘുനാഥന്‍ : നന്ദി ...
  @ Thommy : നന്ദി ...
  @ മുല്ല : നന്ദി ...

  ReplyDelete
 11. പുഴയെ വളഞ്ഞുപിടിച്ചിരിക്കയാണോ... നല്ല ചിത്രം.

  ReplyDelete