തണുപ്പിക്കാന്‍

18

18 comments:

 1. ചൂടുകാലം തുടങ്ങിയതോടെ ജിദ്ദയിലെ പച്ചക്കറി മാര്‍ക്കെറ്റില്‍ തണ്ണിമത്തന്‍ വില്പ്പനെക്കെത്തി...

  ReplyDelete
 2. സ്നേഹജാലക വഴിയേ ആദ്യമായാണ്...
  ചിത്രം ഇഷ്ടപ്പെട്ടു. ആശംസകള്‍.
  തണുപ്പ് നല്‍കുന്ന ഒരു പുഴയുടെ മറുകരയാണ് ഈ ഈ സ്നേഹജാലകം എന്ന് മനസ്സിലായി അപ്പോള്‍ ഒന്നും പറയാതെ പോവുന്നത് ശരിയല്ലല്ലോ ...

  തുടര്‍ന്നും നല്ല ചിത്രങ്ങളെ പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. തണുക്കട്ടെ തണുക്കട്ടെ ........

  ReplyDelete
 4. ഇത് തണ്ണിമത്തന്‍ അല്ല ഇനി തഖ്‌വ കുരു ആണ്

  ReplyDelete
 5. ശരീരം മാത്രമല്ലാ ഡ്സ്പേളേ കൊണ്ട് മനസ്സും തണുപ്പിക്കുന്നു. വരട്ടെ അടുത്തത്

  ReplyDelete
 6. തണുക്കട്ടെ...
  നല്ല ചിത്രം.

  ReplyDelete
 7. ഒരെണ്ണം മുറിച്ചു കാണിക്കൂ......

  ReplyDelete
 8. ഇത്രം വിശാലമായ തണ്ണിമത്തന്‍ വില്‍പന കേന്ദ്രം ആദ്യം കാണുകയാ...

  ReplyDelete
 9. @ ഇസ്ഹാഖ് കുന്നക്കാവ്‌ : ഇത് വഴി വന്നതില്‍ സന്തോഷം.... വീണ്ടും വരിക
  @ കൊമ്പന്‍ : നന്ദി ...
  @ Manickethaar : നന്ദി ...
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി ...
  @ pushpamgad kechery : നന്ദി ...

  ReplyDelete
 10. @ ഷാജി : നന്ദി ....
  @ ജനാര്‍ദ്ദനന്‍.സി.എം : നന്ദി ....
  @ അലി : നന്ദി ....
  @ ഹാഷിക്ക് : ഹോള്‍സെയില്‍ ആയിട്ട് കൊടുക്കാനുള്ളതാ, അതുകൊണ്ട് മുറിച്ചു കാണിക്കാന്‍ പറ്റില്ല
  @ സാജിദ് കെ.എ : പച്ചക്കറി മാര്‍കെറ്റില്‍ തണ്ണിമത്തന്‍ ലോഡ് വന്നിറക്കിയ സമയത്താണ് ഞാനവിടെ എത്തിയതും ഇത് ക്ലിക്കിയതും ...

  ReplyDelete
 11. നല്ല കാഴ്ച!
  കൊള്ളാം.

  ReplyDelete
 12. നല്ല ചിത്രം.

  ReplyDelete
 13. @ jayanEvoor : നന്ദി ...
  @ രഘുനാഥന്‍ : നന്ദി ...
  @ lekshmi. lachu : നന്ദി ...

  ReplyDelete