വളഞ്ഞ വഴി

26

26 comments:

 1. അപ്പൊ ഇതാണല്ലേ വളഞ്ഞ വഴി...

  ReplyDelete
 2. വളവിലൊരു വീട്...നല്ല ചിത്രം

  ReplyDelete
 3. വളഞ്ഞ വഴിയിലൂടെ പോയാൾ വലയും...!

  ReplyDelete
 4. ഉം,വഴി വളഞ്ഞാല്‍ നമ്മളും വളയും.

  ReplyDelete
 5. ഇലക്ഷനായതുകൊണ്ടാണോ വളഞ്ഞവഴി?

  ReplyDelete
 6. വളവിലൊരു മനുഷ്യന്‍... നല്ല ചിത്രം

  ReplyDelete
 7. പക്ഷെ വളയുന്നത് വലത്തോട്ടെക്ക് ആണല്ലോ നൌഷു. :)
  റിസള്‍ട്ട് തീരുമാനമായോ : )
  ഫോട്ടോ നന്നായി ട്ടോ

  ReplyDelete
 8. വഴി വളഞ്ഞാല്‍ നമ്മളും വളയും:):)

  ReplyDelete
 9. ഒന്നൊന്നര വളവാണല്ലോ മാഷേ.. മഴവില്ലു പോലെ ഭംഗിയുണ്ടു..

  ReplyDelete
 10. ചില വളവുകൾക്ക് മനോഹാരിതയേറും അല്ലേ?

  ReplyDelete
 11. ഒന്നൊന്നര വളവു തന്നെ !
  വലഞ്ഞല്ലോ ദൈവമേ ...
  ചിത്രം നന്നായിരിക്കുന്നു .
  ആശംസകള്‍ .....

  ReplyDelete
 12. വളഞ്ഞ വഴി അടിപൊളിയാണല്ലോ

  ReplyDelete
 13. ഇത്തരം വഴികളുടെ മനോഹാരിത.
  മറക്കാന്‍ കഴിയില്ല.
  നല്ല ചിത്രം.

  ReplyDelete
 14. @ ഷബീര്‍ (തിരിച്ചിലാന്‍) : ഇതും ഒരു വളഞ്ഞ വഴി...
  @ ശ്രീക്കുട്ടന്‍ : നന്ദി ...
  @ ഐക്കരപ്പടിയന്‍ : വേറെ വഴിയില്ലെങ്കില്‍ പിന്നെന്തു ചെയ്യും ?
  @ Manickethaar : നന്ദി ...
  @ NPT : നന്ദി ...

  ReplyDelete
 15. @ മുല്ല : വേറെ വഴിയില്ലല്ലോ
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : ശരിയാ .. വളക്കുന്ന വഴി തന്നെ
  @ അലി : ഇലക്ഷന് വളഞ്ഞ വഴിയൊന്നും വേണ്ട
  @ സാജിദ് കെ.എ : നന്ദി ...
  @ ജുവൈരിയ സലാം : നന്ദി ...

  ReplyDelete
 16. @ ജനാര്‍ദ്ദനന്‍.സി.എം : നന്ദി ...
  @ ചെറുവാടി : വലത്തോട്ട് വളയേണ്ട സമയമല്ലേ ... ?
  @ വാഴക്കോടന്‍ ‍// vazhakodan : ഇല്ലെങ്കില്‍ വളക്കും
  @ Jefu Jailaf : നന്ദി ...
  @ Renjith : നന്ദി ...

  ReplyDelete
 17. @ ശ്രീനാഥന്‍ : തീര്‍ച്ചയായും
  @ pushpamgad kechery : നന്ദി ...
  @ രഘുനാഥന്‍ : നന്ദി ...
  @ ഫെനില്‍ : നന്ദി ...
  @ Sulfi Manalvayal : നന്ദി ...

  ReplyDelete
 18. കൊതിയാവുന്നു... ഈ ചിത്രം കണ്ട്‌

  ReplyDelete