പൂന്തേനരുവീ.....

31

31 comments:

 1. അര്‍ദ്ധ സെഞ്ച്വറി തികച്ച പോസ്റ്റ്‌ ....

  ReplyDelete
 2. എന്നാല്‍ ആദ്യം എന്റെ ആശംസ ആവട്ടെ.
  ചിത്രം മനോഹരം

  ReplyDelete
 3. നല്ല ചിത്രം.എവിടാണു ഇത്?
  ആശംസകള്‍

  ReplyDelete
 4. ഏതു ഡാമാണ് ഇത് നൌഷൂ?

  ReplyDelete
 5. നന്നായിട്ടുണ്ട് നൌഷു..!!

  ReplyDelete
 6. 50 തികച്ചതിനു അഭിനന്ദങള്‍..!!

  ReplyDelete
 7. @ മുല്ല & ഹാഷിക്ക് : വടക്കാഞ്ചേരിയിലെ വാഴാനി ഡാം ..
  @ ചെറുവാടി, മുല്ല, ഹാഷിക്ക് & NPT : നന്ദി ....

  ReplyDelete
 8. എന്ത് സുന്ദരമീ തെളിനീര്‍ പുഴ!
  പുഴയെക്കാള്‍ അഴക്‌ തീരത്തിന് .
  തീരത്തെക്കാള്‍ അഴക്‌ പുഴക്ക്‌..
  ഒരു പുഴയിങ്ങനെ ഒഴുകുന്നു
  അതിന്റെ കൂടെ ഒരു കവിതയും
  Good Snap! well done boy!

  ReplyDelete
 9. ഒരു വട്ടം കൂടിയാ പുഴയുടെ തീരത്ത്‌ പലതും പറഞ്ഞിരിക്കാന്‍ മോഹം...പുഴവക്കില്‍ ഉള്ലോരാ മാമ്പഴ ചോട്ടിലെ മാങ്ങ പെറുക്കുവാന്‍ മോഹം.....നല്ല പുഴ അവിടെ മണല്‍ മാഫിയ ഇല്ലേ?..കൂമ്പാരം ഉണ്ടല്ലോ

  ReplyDelete
 10. അര സെഞ്ച്വറിക്ക് അനുമോദനങ്ങള്‍ !
  നല്ല ചിത്രം തന്നെ .
  ഭാവുകങ്ങള്‍ ...

  ReplyDelete
 11. പൊന്മുടിപ്പുഴയുടെ അനുജത്തീ
  നമുക്കൊരേ പ്രായം, നമുക്കൊരേ രോഗം !

  ReplyDelete
 12. പെയ്തൊഴിയാന്‍ വെമ്പുന്ന മാനം...അതിനോട് ചേര്‍ന്ന് നില്‍ക്കും പച്ചപ്പ്, പിന്നെ തെളി നീര്‍...മനോഹരമായിരിയ്ക്കുണൂ

  ReplyDelete
 13. നല്ല ഫോട്ടോ പോസ്റ്റ്.. ആശംസകൾ..

  ReplyDelete
 14. എത്രയും പെട്ടന്ന് സെഞ്ചറി തികക്കാന്‍ പറ്റട്ടെ എന്ന് ആശംസിക്കുന്നു നൌഷു.

  ReplyDelete
 15. beautiful photo
  congrats for the half century... iniyum manoharangalaaya chithrangal pratheekshichu kollonnu!!

  ReplyDelete
 16. ഒരു മൊബൈൽ ചിത്രം എന്ന് വിശ്വസിക്കാനാകുന്നില്ല... നന്നായി

  ReplyDelete
 17. എത്ര മനോഹരമീ പ്രക്രതി!
  നൌഷൂ.. വളരെ നല്ല ചിത്രം..
  അഭിനന്ദനങ്ങൾ!

  ReplyDelete
 18. നന്നായിരിക്കുന്നു അനിയാ ചിത്രം. കൂട്ടത്തില്‍ അര്‍ദ്ധ സെഞ്ചുറി തികച്ചതിന് അഭിനന്ദനവും ആശംസകളും

  ReplyDelete
 19. മ്മടെ വാഴാനി! അപ്പോ നൌഷു വാഴക്കോട് വഴിയല്ലേ വടക്കാഞ്ചേരിക്ക് പോയത്? :)
  പടം നന്നായി!

  ReplyDelete
 20. സൂപ്പർ ഷോട്ട്, നല്ല കുളിർമ്മയേകുന്ന ചിത്രം..
  ആശംസകൾ

  ReplyDelete
 21. @ ഉസ്മാന്‍ ഇരിങ്ങാട്ടിരി : ചിത്രം ഇഷ്ട്ടപെട്ടു എന്നറിഞ്ഞതില്‍ സന്തോഷം...
  @ ആചാര്യന്‍ : മണല്‍ മാഫിയ ഇല്ലാത്ത സ്ഥലമാണ് ...
  @ pushpamgad kechery : നന്ദി ... വീണ്ടും വരിക ...
  @ അലി : ഒരുപാടു നന്ദി ....
  @ ജനാര്‍ദ്ദനന്‍.സി.എം : മാഷേ, ഡോക്ടറെ കാണിക്കേണ്ടി വരുമോ

  ReplyDelete
 22. @ വര്‍ഷിണി : ചിത്രം ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ...
  @ Jefu Jailaf : നന്ദി...
  @ Renjith : നന്ദി ...
  @ Sarin : നന്ദി...
  @ അപ്പു : ചിത്രം ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം ...

  ReplyDelete
 23. @ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ : നന്ദി ...
  @ jayarajmurukkumpuzha : നന്ദി ...
  @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി ...
  @ sherriff kottarakara : നന്ദി ...
  @ വാഴക്കോടന്‍ ‍// vazhakodan : അതെ നിങ്ങടെ വാഴാനി ....

  ReplyDelete
 24. @ Sulfi Manalvayal : നന്ദി ...
  @ ബാബു ഫ്രാന്‍സിസ് : നന്ദി ...
  @ Ashwin Francis : വടക്കാഞ്ചേരിയിലെ വാഴാനി
  @ കമ്പർ : നന്ദി ....
  @ സാജിദ് കെ.എ : നന്ദി ...

  ReplyDelete