ശാന്തം.

16

16 comments:

  1. മരിക്കാത്ത പുഴയുടെ മനോഹരചിത്രം.. ചാലിയാര്‍ ആണോ?

    ReplyDelete
  2. കുഞ്ഞലകളിളകീ
    മന്ദ മന്ദമിളകി
    ഈഇലച്ചാര്‍ത്തുകളെ തഴുകി
    ഒഴുകുവതെങ്ങു നീ മകളേ ?

    ReplyDelete
  3. ഈ കുളി കടവിനും പറയാന്‍ ഒത്തിരി കഥകളുണ്ട്

    ReplyDelete
  4. ശാന്തമാണെങ്കിലും ഓളങ്ങളുണ്ട് കേട്ടൊ

    ReplyDelete
  5. അവളൊഴുകട്ടെ ശാന്തയായി...കണ്ണീരും പേറി..

    ReplyDelete
  6. നല്ല ഫ്രെയിം. കടവിൽ ഒരു ആളെക്കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ കുറച്ചുകൂടെ മനോഹരമാകുമായിരുന്നു.

    ReplyDelete
  7. ശാന്തമായ ആ പുഴയിലിറങ്ങാൻ കൊതിയാവുന്നു.

    ReplyDelete
  8. @ ചെറുവാടി : നന്ദി ...
    @ Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി : ചാലിയാര്‍ അല്ല , കുന്തിപ്പുഴ
    @ ജനാര്‍ദ്ദനന്‍.സി.എം : നിളയില്‍ അലിയാന്‍
    @ ayyopavam : തീര്‍ച്ചയായും
    @ ഷാജി : നന്ദി ...
    @ മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി ...
    @ സീത* : നന്ദി ...

    ReplyDelete
  9. @ അലി : നന്ദി ..
    @ Typist | എഴുത്തുകാരി : നന്ദി ...
    @ ഇ.എ.സജിം തട്ടത്തുമല : നന്ദി ...
    @ ismail chemmad : നന്ദി ...
    @ രഘുനാഥന്‍ : നന്ദി ...
    @ Thommy : നന്ദി ...
    @ മുല്ല : നന്ദി ...

    ReplyDelete
  10. പുഴയെ വളഞ്ഞുപിടിച്ചിരിക്കയാണോ... നല്ല ചിത്രം.

    ReplyDelete