ഒരു പുഷ്പം മാത്രമെന്‍ ...

24


24 comments:

 1. ഒരു പുഷ്പം മാത്രം എന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....

  ReplyDelete
 2. അല്പം വെളുത്തുപോയി...
  എങ്കിലും കൊള്ളാം.

  ReplyDelete
 3. കണ്ണെടുക്കാന്‍ തോന്നാത്ത ചിത്രങ്ങള്‍

  ReplyDelete
 4. മൊബൈല്‍ ക്യാമറയില്‍നിന്നെടുത്തതാണോ ഇത്?.. നന്നായിട്ടുണ്ട്...

  ReplyDelete
 5. നല്ല റോസാപ്പൂ..:)

  ReplyDelete
 6. ദളങ്ങള്‍ എണ്ണി എടുക്കാം..മനോഹരം.

  ReplyDelete
 7. കൊള്ളാം, പൂമുടിയിൽ ചൂടിച്ചോളൂ!

  ReplyDelete
 8. ഹായ് മനോഹരം !
  ആശംസകള്‍ ......

  ReplyDelete
 9. ഇച്ചിരി കൂടെ നിറം ആവാമായിരുന്നു.
  ഇഷ്ടായി.

  ReplyDelete
 10. ആഹാ, മനോഹരമായിട്ടുണ്ട്. എന്നാല്‍ പനിനീരിന് പനിനീരാലിറ്റി കുറവാണ്.

  ReplyDelete
 11. പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍

  ReplyDelete
 12. @ ആചാര്യന്‍ : പൂങ്കുലയില്ലാത്തത് കൊണ്ടാണ് ഞാന്‍ പാട്ട് പകുതിവെച്ചു നിര്‍ത്തിയത്‌...
  @ അലി : ഫോട്ടോ എടുത്ത സമയം ശരിയായില്ലാ... അല്ലെങ്കില്‍ ഞാനിതു മത്സരത്തിന് അയച്ചേനെ ....
  @ Anvar Vadakkangara : ചിത്രം ഇഷ്ടപ്പെട്ടതില്‍ സന്തോഷം ...
  @ ഷബീര്‍ (തിരിച്ചിലാന്‍) : ഇത് മാത്രമല്ല ... ഈ ബ്ലോഗില്‍ ഇതുവരെയുള്ളത് മുഴുവന്‍ മൊബൈല്‍ കാമറയില്‍ എടുത്തതാണ് ...
  @ Manickethaar : നന്ദി ...

  ReplyDelete
 13. @ Rare Rose : നന്ദി ...
  @ കിങ്ങിണിക്കുട്ടി : അതെ ... വീട്ടിലുണ്ടായതാ ....
  @ Salam : നന്ദി ...
  @ ചെറുവാടി : നന്ദി ...
  @ വര്‍ഷിണി : നന്ദി ...

  ReplyDelete
 14. @ ശ്രീനാഥന്‍ : പൂവിറുത്തു മുടിയില്‍ ചൂടാന്‍ പാടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട് ...
  @ മുല്ല : നന്ദി ...
  @ pushpamgad kechery : നന്ദി ...
  @ സാജിദ് കെ.എ : നന്ദി ...
  @ പട്ടേപ്പാടം റാംജി : ഫോട്ടോ എടുത്ത സമയം ശരിയായില്ലാ... അതാ...

  ReplyDelete
 15. @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി ...
  @ ഇ.എ.സജിം തട്ടത്തുമല : നന്ദി ...
  @ ജനാര്‍ദ്ദനന്‍.സി.എം : വിരിഞ്ഞു വരുന്നേയുള്ളൂ അതുകൊണ്ടാവും ...
  @ Renjith : നന്ദി ...

  ReplyDelete