ഗ്രാമീണം...

39
 (20/10/2010)
പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിക്കടുത്ത് വിളയൂര്‍ പഞ്ചായത്തിലെ കിഴക്കെകര ചിറക്കല്‍ തോട്

39 comments:

 1. മനോഹരം!
  കണ്ണിനു കുളിർമയേകുന്ന ചിത്രം
  ആശംസകൾ!

  ReplyDelete
 2. ഒരു തോടോഴുകുന്നുണ്ട് ; അതിന്റെ കൂടെ ഒരു കവിതയും ഒഴുകുന്നുണ്ട്..! മനോഹരമീ 'ചിത്ര കവിത'.

  ReplyDelete
 3. നൊസ്റ്റാള്‍ജിക്. മനോഹരമായിരിക്കുന്നു നൗഷാദ്. വീണ്ടും വീണ്ടും കാണാന്‍ തോന്നി. അഭിനന്ദനങ്ങള്‍.

  ReplyDelete
 4. മനോഹരമായിരിക്കുന്നു .................. <3

  ReplyDelete
 5. നൌഷൂ...മുമ്പ് ഇട്ട ചിത്രങ്ങളുടെ അത്രയും ഇഷ്ടമായില്ല.....ഓടി പോയ വഴിയെ എടുത്തത്‌ പോലെ..ഉദ്ദേശിച്ചത് ചിറക്കല്‍ തോട് ആണെന്കിലും അത് കുറച്ചേ വന്നുള്ളൂ..ശരിയല്ലേ?

  ReplyDelete
 6. ഒരു പ്രകൃതിക്ക് വേണ്ട എല്ലാ ചേരുവകളും ഒത്തു വന്ന ചിത്രം...!
  നൌഷാദ് നല്ല സാദ്ധ്യതകള്‍ ഉള്ള ചിത്രകാരന്‍ തന്നെ!

  ReplyDelete
 7. ചിത്രം അതി മനോഹരം.

  ReplyDelete
 8. കൊള്ളാം പക്ഷെ പതിവുപോലെ അത്ര നന്നായില്ല എന്നാണ് തോന്നുന്നത്. അതല്ലെങ്കില്‍ ഈ കാഴ്ച ഞാന്‍ ഇടയ്ക്ക കാണുന്നത് കൊണ്ട് തോന്നുന്നതാവാം...

  ReplyDelete
 9. മനോഹരം - ഈ ഗ്രാമീണ കാഴ്ച .

  ഞാന്‍ ഇത് എന്റെ ടെസ്ക്ടോപ്‌ ചിത്രമാക്കി

  ReplyDelete
 10. നയന മനോഹരം !!!!!!!!! അതി സുന്ദരം ...ആശംസകൾ..

  ReplyDelete
 11. നല്ല ചിത്രത്തിന്റെ സാധ്യത ആ വൈദ്യുതി പോസ്റ്റ് കളഞ്ഞു :)എങ്കിലും നാട്ടിലെ ഒരു പാടത്ത് നിന്ന് നോക്കിയ പോലെയുണ്ട്!

  ReplyDelete
 12. ആ ടവർ ഒഴിവാക്കി ഫ്രെയിം ചെയ്തിരുന്നെങ്കിൽ കുറെക്കൂടെ നന്നായേനെ!

  ReplyDelete
 13. ഓരോ ഗ്രാമത്തിന്റെ ചിത്രങ്ങളും മനസ്സില്‍ സന്തോഷത്തിന്റെ ഒരു വേലിയേറ്റം ഉണ്ടാക്കും.
  നന്നായി. ആശംസകള്‍

  ReplyDelete
 14. കൊള്ളാംസ്

  ReplyDelete
 15. എന്റെ അരിക്കുളത്തും ഇതുപോലുള്ല സ്ഥലങ്ങള്‍ ഉണ്ട്. കുമാരസംഭവത്തില്‍ പറഞ്ഞപോലെയുള്ള തനിപ്പകര്‍പ്പ്
  എന്താ സംശയോണ്ടോ?

  ReplyDelete
 16. ഇപ്പോ മഴ പെയ്യും എന്നു തോന്നുന്നു.

  ReplyDelete
 17. ചിത്ര കാവ്യം. ഇനിയും വരട്ടെ

  ReplyDelete
 18. അസ്സല്‍ ചിത്രം തന്നെ !
  മനോഹരമായി പകര്‍ത്തിയിരിക്കുന്നു !
  അനുമോദനങ്ങള്‍ .....

  ReplyDelete
 19. ഒരു കഥക്ക് സ്കോപുള്ള ചിത്രം!

  ReplyDelete
 20. വൈദ്യുതി പോസ്റ്റ് ഒഴിവാക്കാന്‍ കഴിയാത്തത് ഈ ചിത്രത്തിന്റെ പോരായ്മയായി തോന്നുന്നു. എന്തായാലും നല്ല ചിത്രങ്ങള്‍ക്കായ് ആശംസകള്‍.

  ReplyDelete
 21. നല്ല ഫോട്ടോ :)

  ReplyDelete
 22. മഴ ഇപ്പൊ പെയ്യും
  എന്റെ മനസ്സിലും........

  ReplyDelete
 23. ആ കുളം കണ്ടിട്ട് ചാടിക്കുളിക്കാനും ചൂണ്ടയിടാനുമൊക്കെ തോനുന്നു... :))))

  ReplyDelete
 24. @ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ ഉസ്മാന്‍ ഇരിങ്ങാട്ടിരി : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ എം.അഷ്റഫ്. : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ ഷാജു അത്താണിക്കല്‍ : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ ayyopavam : നന്ദിയും സന്തോഷവും അറിയിക്കുന്നു...

  ReplyDelete
 25. @ ഹാഷിക്ക് : ആ മഴമേഘങ്ങളാണ് എന്നെ ഈ ചിത്രമെടുക്കാന്‍ പ്രേരിപ്പിച്ചത്... നിങ്ങള്‍ പറഞ്ഞത് പോലെതന്നെയാ.. ഓടിപ്പോകുന്ന വഴിയെ എടുത്ത ചിത്രം ... :)
  നന്ദി ...
  @ ഐക്കരപ്പടിയന്‍ : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ Akbar : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ hafeez : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ ബാവ രാമപുരം : നന്ദിയും സന്തോഷവും അറിയിക്കുന്നു...

  ReplyDelete
 26. @ ഉമ്മു അമ്മാര്‍ : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ വാഴക്കോടന്‍ ‍// vazhakodan : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ അലി : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ ചെറുവാടി : നന്ദിയും സന്തോഷവും അറിയിക്കുന്നു...
  @ NPT : നന്ദിയും സന്തോഷവും അറിയിക്കുന്നു...

  ReplyDelete
 27. @ ശ്രീനാഥന്‍ : നന്ദി ... :)
  @ Manickethaar : നന്ദി ... :)
  @ ജനാര്‍ദ്ദനന്‍.സി.എം : ചിത്രങ്ങളെടുത്തു പോസ്റ്റ്‌ ചെയ്യ് മാഷേ... നന്ദി ... :)
  @ JITHU : നന്ദി ... :)
  @ Salam : നന്ദി ... :)

  ReplyDelete
 28. @ pushpamgad : നന്ദി ... :)
  @ കുമാരന്‍ | kumaran : നന്ദി ... :)
  @ റഈസ്‌ : നന്ദി ... :)
  @ MT Manaf : നന്ദി ... :)
  @ ബെഞ്ചാലി : നന്ദി ... :)

  ReplyDelete
 29. @ ടോംസ്‌||Toms : നന്ദി ... :)
  @ Cm Shakeer(ഗ്രാമീണം) : നന്ദി ... :)
  @ RK : നന്ദി ... :)
  @ G.manu : നന്ദി ... :)
  @ ഇസ്മായില്‍ കുറുമ്പടി (തണല്‍) : നന്ദി ... :)
  @ ആസാദ്‌ : നന്ദി ... :)

  ReplyDelete
 30. എല്ലാം ചിത്രത്തിലാക്കൂ ഒക്കെയും വേഗം മാഞ്ഞുപോകും.

  ReplyDelete