ഒരു പുഷ്പം മാത്രമെന്‍ ...

22


22 comments:

  1. ഒരു പുഷ്പം മാത്രം എന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍....

    ReplyDelete
  2. അല്പം വെളുത്തുപോയി...
    എങ്കിലും കൊള്ളാം.

    ReplyDelete
  3. കണ്ണെടുക്കാന്‍ തോന്നാത്ത ചിത്രങ്ങള്‍

    ReplyDelete
  4. മൊബൈല്‍ ക്യാമറയില്‍നിന്നെടുത്തതാണോ ഇത്?.. നന്നായിട്ടുണ്ട്...

    ReplyDelete
  5. നല്ല റോസാപ്പൂ..:)

    ReplyDelete
  6. നല്ല റോസാ.

    ReplyDelete
  7. ദളങ്ങള്‍ എണ്ണി എടുക്കാം..മനോഹരം.

    ReplyDelete
  8. കൊള്ളാം, പൂമുടിയിൽ ചൂടിച്ചോളൂ!

    ReplyDelete
  9. ഹായ് മനോഹരം !
    ആശംസകള്‍ ......

    ReplyDelete
  10. ഇച്ചിരി കൂടെ നിറം ആവാമായിരുന്നു.
    ഇഷ്ടായി.

    ReplyDelete
  11. ആഹാ, മനോഹരമായിട്ടുണ്ട്. എന്നാല്‍ പനിനീരിന് പനിനീരാലിറ്റി കുറവാണ്.

    ReplyDelete
  12. പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍

    ReplyDelete
  13. @ ആചാര്യന്‍ : പൂങ്കുലയില്ലാത്തത് കൊണ്ടാണ് ഞാന്‍ പാട്ട് പകുതിവെച്ചു നിര്‍ത്തിയത്‌...
    @ അലി : ഫോട്ടോ എടുത്ത സമയം ശരിയായില്ലാ... അല്ലെങ്കില്‍ ഞാനിതു മത്സരത്തിന് അയച്ചേനെ ....
    @ Anvar Vadakkangara : ചിത്രം ഇഷ്ടപ്പെട്ടതില്‍ സന്തോഷം ...
    @ ഷബീര്‍ (തിരിച്ചിലാന്‍) : ഇത് മാത്രമല്ല ... ഈ ബ്ലോഗില്‍ ഇതുവരെയുള്ളത് മുഴുവന്‍ മൊബൈല്‍ കാമറയില്‍ എടുത്തതാണ് ...
    @ Manickethaar : നന്ദി ...

    ReplyDelete
  14. @ Rare Rose : നന്ദി ...
    @ കിങ്ങിണിക്കുട്ടി : അതെ ... വീട്ടിലുണ്ടായതാ ....
    @ Salam : നന്ദി ...
    @ ചെറുവാടി : നന്ദി ...
    @ വര്‍ഷിണി : നന്ദി ...

    ReplyDelete
  15. @ ശ്രീനാഥന്‍ : പൂവിറുത്തു മുടിയില്‍ ചൂടാന്‍ പാടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടുണ്ട് ...
    @ മുല്ല : നന്ദി ...
    @ pushpamgad kechery : നന്ദി ...
    @ സാജിദ് കെ.എ : നന്ദി ...
    @ പട്ടേപ്പാടം റാംജി : ഫോട്ടോ എടുത്ത സമയം ശരിയായില്ലാ... അതാ...

    ReplyDelete
  16. @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി ...
    @ ഇ.എ.സജിം തട്ടത്തുമല : നന്ദി ...
    @ ജനാര്‍ദ്ദനന്‍.സി.എം : വിരിഞ്ഞു വരുന്നേയുള്ളൂ അതുകൊണ്ടാവും ...
    @ Renjith : നന്ദി ...

    ReplyDelete