Don't touch me

19

19 comments:

  1. തൊട്ടവാടിയാനെന്കിലും നല്ല പൂവ് തന്നെ!!

    ReplyDelete
  2. ഒന്നു തൊട്ടോട്ടെ?

    ReplyDelete
  3. തൊട്ടാല്‍ വാടുന്ന തൊട്ടാ വാടിയുടെ
    ഓര്മ തോറ്റാലും വാടില്ല
    മനസിന്‍ മണി ചെപ്പില്‍

    ReplyDelete
  4. തൊട്ടാവാടിയില്‍ നിങ്ങള്‍ക്ക് ദൃഷ്ടാന്തമുണ്ട്. nice shot

    ReplyDelete
  5. "ഞാനൊന്നു തൊട്ടാല്‍ വാടുമോ തൊട്ടാവാടി...?".കൊള്ളാം..

    ReplyDelete
  6. ഫ്ലാഷ് അടിച്ചാല്‍ വാടില്ല അല്ലെ.......

    ReplyDelete
  7. അവളൊരു സുന്ദരി തന്നേ

    ReplyDelete
  8. കുശുംബതിയാനിവല്‍ ...... ഒന്ന് തൊടാനും പാടില്ലെന്ന് വെച്ചാല്‍ ഭയങ്കര കഷ്ടം തന്നെ !!!!!!!

    ReplyDelete
  9. വളരെ നന്നായി നൌഷു

    ReplyDelete
  10. ചെടിയും പൂവും നന്നായിരിക്കുന്നു.

    ReplyDelete