തണല്‍

36
Nokia E72

36 comments:

 1. ഈ മരങ്ങള്‍ക്ക് എന്തെന്തു കഥകള്‍ പറയാനുണ്ടാകും.
  കിതച്ചും തുപ്പിയും കടന്നു പോയ കാലങ്ങളെത്ര കണ്ടു ഈ മുത്തശ്ശന്‍... എല്ലാത്തിനും മൂക സാക്ഷിയായി.

  ReplyDelete
 2. സ്വയം വെന്തുരുകി .. ഒരു കുടയായി .. തണലായി...

  മഴുവും കാത്ത്‌ ... !!

  ReplyDelete
 3. കൊള്ളാം നൌഷൂ...എവിടെ ഇത് ? ഫോര്‍ട്ട്‌ കൊച്ചി?

  ReplyDelete
 4. തണല്‍മരം
  നന്നായി
  ആശംസകള്‍!

  ReplyDelete
 5. കൊള്ളാം നന്നായിട്ടുണ്ട്..തണല്‍ മരങ്ങള്‍ ഇങ്ങനെ ഇപ്പോഴും ഉണ്ട് അല്ലെ..

  ReplyDelete
 6. നല്ല പരിചയം തോന്നുന്നു ഈ സ്ഥലം.
  മനോഹരമായിരിക്കുന്നു. എവിടെയാണിത്.

  ReplyDelete
 7. നല്ലൊരു ഫീലിംഗ് അനുഭവപ്പെടുന്നുണ്ട് ഈ ചിത്രം കാണുമ്പോൾ..

  ReplyDelete
 8. എവിടെയോ കണ്ടു മറന്ന പോലെ..ഫോര്‍ട്ട്‌ കൊച്ചി ഭാഗമൊക്കെ ഓര്‍മയില്‍ വന്നു..

  ReplyDelete
 9. sheriffkottarakaraJanuary 8, 2011 at 9:21 PM

  അതേ! ഞാനും കണ്ട് മറന്ന സ്ഥലം പോലെ, നല്ല പരിചയം തോന്നുന്നു. ചിത്രം നന്നയിരിക്കുന്നു. ഈ സ്ഥലം എവിടെയാണു?

  ReplyDelete
 10. ബല്ലാത്ത മരങ്ങളും ബല്ലാത്ത തണലും..!

  ReplyDelete
 11. കഥ പറയുന്ന മരങ്ങൾ

  ReplyDelete
 12. ചീനി മരം..?ആരാ ഇതു വെച്ചിട്ടുണ്ടാകുക.അതിന്റെ തണലില്‍ ഇരുന്നു വിശ്രമിക്കുന്ന എല്ലാവരുടെയും പുണ്യത്തിന്റെ ഒരംശം തീര്‍ച്ചയായും അയാള്‍ക്ക് കിട്ടും.
  ആശംസകള്‍

  ReplyDelete
 13. പടാർന്ന് പടർന്ന്

  ReplyDelete
 14. @ ഹാഷിക്ക്,പട്ടേപ്പാടം റാംജി, മിസിരിയനിസാര്‍, sheriffkottarakara

  സംശയിക്കേണ്ട.... ഫോര്‍ട്ട്‌ കൊച്ചി തന്നാ.....

  ReplyDelete
 15. @ faisu madeena, Dipin Soman, അലി, നാമൂസ്, നല്ലി, M.A Bakar, മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, ആചാര്യന്‍, jayarajmurukkumpuzha

  വീണ്ടും വന്നതില്‍ സന്തോഷം.....

  ReplyDelete
 16. @ JITHU, Pratheep Srishti, hafeez, മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM, ശ്രീനാഥന്‍, mini//മിനി, salam pottengal, മുല്ല,ഹൈന

  വീണ്ടും വന്നതില്‍ സന്തോഷം.....

  ReplyDelete
 17. നല്ല ചിത്രം ......

  ReplyDelete
 18. കൊതി വരുന്നു പടര്‍ന്നു പന്തലിച്ച ആ മരച്ചുവട്ടില്‍ ആരോരു മില്ലാത്ത ഒരു സമയത്ത് ഇരിക്കാന്‍

  ReplyDelete
 19. ഉഗ്രൻ .....നല്ല കാഴ്ച

  ReplyDelete
 20. @ ഹംസ, റിയാസ് (മിഴിനീര്‍ത്തുള്ളി), സാബിബാവ, Jishad Cronic, Manickethaar s


  വീണ്ടും വന്നതില്‍ സന്തോഷം.....

  ReplyDelete
 21. ഉഗ്രന്‍ ചിത്രം.നല്ല തണല്‍ കിട്ടിയോരനുഭൂതി...

  ReplyDelete
 22. അടിപൊളി..വളരെ മനോഹരം..

  ReplyDelete