പെരുമഴക്കാലം

35
22/11/2010

35 comments:

 1. ഒരു ബാല്യകാല സ്മരണ

  ReplyDelete
 2. എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാലം.

  ReplyDelete
 3. wow! enikkettavum ishtaya samyaa ee mazhakkalm.. nte kuttikkalam ormmippichu mashe!
  superb one!

  ReplyDelete
 4. മഴ നനുത്ത ഓർമ്മകൾ... വളരെ മനോഹരമായിരിക്കുന്നു...ആശംസകൾ...

  ReplyDelete
 5. മനോഹരമായിരിക്കുന്നു...

  ReplyDelete
 6. ഓര്‍മ്മകള്‍...............കുളിര്‍കോരിയിട്ടു...

  ReplyDelete
 7. കുടയും പിടിച്ച് ആ കുട്ടികളെപ്പോലെ നടക്കാന്‍ തോന്നുന്നു...

  ReplyDelete
 8. കൊള്ളാം കേട്ടോ...നന്നായിരിക്കുന്നു...........ഇടക്കൊക്കെ ഇവിടെയും ഒന്ന് വന്നു പോകണം http://www.computric.co.cc/

  ReplyDelete
 9. കൊതിപ്പിക്കല്ലേ നൌഷൂ

  ReplyDelete
 10. ഹായ്!ഹായ്! അമർന്നു പെയ്യട്ടേ!

  ReplyDelete
 11. നൌഷൂ...ശരിക്കും കൊതിപ്പിച്ചു...വെള്ളം തെറിപ്പിച്ചു സ്കൂളിലേക്ക് പോയിരുന്ന കുട്ടിക്കാലം..നൌഷുവിന്റെ എല്ലാ ചിത്രങ്ങളിലും ഇങ്ങനെ നാടിനെ ഓര്‍മ്മപ്പെടുത്തുന്ന എന്തെങ്കിലും ഒക്കെ കാണും..തുടരുക വീണ്ടും...എല്ലാ ആശംസകളും..ഇങ്ങനെയുള്ള കൂടുതല്‍ പടങ്ങള്‍ എടുക്കാന്‍ കഴിയട്ടെ...

  ReplyDelete
 12. കൊള്ളാം നൌഷൂ......നന്നായിട്ടുണ്ട്

  ReplyDelete
 13. ബാല്യത്തിലേക്ക് കൈപിടിച്ചു നടത്തിയ ഈ ഓര്‍മ ചിത്രത്തിനു നന്ദി

  ReplyDelete
 14. ഹോ ഈ നശിച്ച മഴ !! ഒന്ന് പുറത്തിറങ്ങാന്‍ മേലെന്നെ !!!!!! റോഡും തോടും ഒന്നായല്ലോ ..നന്നായിട്ടുണ്ട്..
  എന്റെ ബ്ലോഗിലും മഴ പെയ്യ്യുനു..http://avadhikkalam.blogspot.com

  ReplyDelete
 15. മഴയത്ത് കുടയും ചൂടി, ആടിപ്പാടി, വെള്ളം തെറിപ്പിച്ചും, കുട പിടിച്ചു വലിച്ചു നനഞ്ഞും,
  ചോരുന്ന കുടയിലെ വെള്ളം നോക്കി നിന്നും, അങ്ങിനെ കഴിഞ്ഞ ആ നല്ല ബാല്യ കാലം ഓര്‍മിപ്പിക്കുന്നു ഈ ചിത്രം.
  വളരെ ഭംഗിയായി തന്നെ പകര്‍ത്തി.

  ReplyDelete
 16. ഇത് എപ്പൊ പെയ്ത മഴ?! ഇവിടെ കഠിനമായ വരള്‍ച്ച പകല്‍ അനുഭവപ്പെടുന്നു.രാത്രി കനത്ത മഞ്ഞും. എന്തായാലും ചിത്രം കൊള്ളാം.

  ReplyDelete
 17. ഈ ദൃശ്യം വിവരണാതീതമായ ഒരനുഭൂതി കൊണ്ട് വരുന്നു. excellent.
  ഞാന്‍ നൌഷുവിനെ follow ചെയ്യുന്നുണ്ടെന്നാണ് കരുതിയിരുന്നത്. ഏതായാലും ഇപ്പൊ ചെയ്തു.

  ReplyDelete
 18. മായാമയ ജഗന്മയ സച്ചിന്മയ....
  അതായത് മയോട് മയ!!!

  ReplyDelete
 19. ഓര്‍മ്മകളില്‍ മഴകൊള്ളുന്ന ആ പഴയ കുട്ടിക്കാലം എന്നെ തിരിച്ചു വിളിക്കുന്നു................!!

  ReplyDelete
 20. കുളിരുള്ള ഓര്‍മ ....അഭിനന്ദനം...

  ReplyDelete
 21. മഴ നനഞ്ഞു.
  റോഡിലൂടെ പായുന്ന ചെളിവെള്ളം.ആഹ.

  ReplyDelete
 22. ഒരു കുഞ്ഞികുട്ടി ആയി ഇത് പോലെ പോപ്പി കുട പിടിച്ചു മഴയത് നടക്കാന്‍ തോന്നുന്നു :(

  ReplyDelete
 23. 'പെരുമഴക്കാലം' കാണാന്‍ എത്തിയ എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ....

  ReplyDelete
 24. മഴയിൽ കുളിച്ചു
  കൂട്ടുകാരൊത്തുള്ള
  ആ പഴയകാല
  സ്മരണകൾ
  തൊട്ടുണർത്തീയീ ചിത്രം
  ആശംസകൾ
  വളരെ നന്നായി

  ReplyDelete