അകലെ അകലേ.....

30
20/09/2010

30 comments:

 1. വളരെ നല്ലത് ഒത്തിരി ഇഷ്ട്ടായി... അഭിനന്ദനങ്ങൾ..

  ReplyDelete
 2. ഫോട്ടോയോ കുറിച്ച് ആധികാരികമായി പറയാന്‍ അറിയില്ല ....
  കാണാന്‍ നല്ല ചന്തമുണ്ട്....

  ReplyDelete
 3. നന്നായിട്ടുണ്ട്.

  ReplyDelete
 4. ഹാ! ഇത് കലക്കി മോനേ! ഉഗ്രനായി. അഭിനന്ദനങ്ങള്‍

  ReplyDelete
 5. സുന്ദരം.

  നന്മകൾ!

  2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

  പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

  വിവരങ്ങൾക്ക്
  http://jayanevoor1.blogspot.com/

  ReplyDelete
 6. Wow.......തകര്‍പ്പനായിട്ടുണ്ട്...

  ReplyDelete
 7. ആ വർണ്ണരാജികൾ ഒപ്പിയെടുത്തതിൽ മൊബൈൽ കാമെറ വിജയിച്ചിട്ടുണ്ട്..
  ആശംസകൾ..

  ReplyDelete
 8. ഇഷ്ട്ടായി... പുതുവത്സരാശംസകള്‍

  ReplyDelete
 9. നിലാവില്‍ നീരാടുന്ന പുഴയോരം ഇരുട്ട് വിഴുങ്ങുന്ന വൃക്ഷ തലപ്പുകള്‍
  പിക്ചര്‍ അടിപൊളി

  ReplyDelete
 10. നന്നായിട്ടുണ്ട്

  ReplyDelete
 11. നൌഷു ...വളരെ നല്ല ചിത്രം ....

  ReplyDelete
 12. അകലയകലേ നീലാകാശം...
  പിന്നെയിതും
  നൌഷു... താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
  സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
  ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
  സസ്നേഹം,

  മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.

  ReplyDelete
 13. നന്നായിട്ടുണ്ട്

  ReplyDelete
 14. പുതുവർഷത്തിൽ കൂടുതൽ തെളിമയുള്ള ചിത്രങ്ങളാവട്ടെ...

  ReplyDelete
 15. ചിതം കണ്ടു നന്നായി,E72വില്‍ നിന്നാണ് എന്ന് കണ്ടപ്പോള്‍ SURPRISE ആയി, ഇത്ര CLARITY യോ

  ReplyDelete
 16. നല്ല ചിത്രം.
  പുതുവത്സരാശംസകൾ!

  ReplyDelete
 17. നന്നായിട്ടുണ്ട്.
  പുതുവത്സരാശംസകൾ.

  ReplyDelete
 18. വളരെ ഇഷ്ടായി..നല്ല നിര സന്നിവേഷം...

  ReplyDelete
 19. വളരെ നല്ല ഒരു ചിത്രം..:)

  ReplyDelete
 20. അകലെയെന്കിലും അടുത്ത്!

  ReplyDelete
 21. @ Sameer Thikkodi, ഉമ്മുഅമ്മാർ, മിസിരിയനിസാര്‍, ഹൈന, ചെറുവാടി, ഹംസ, sherriff kottarakara , jayanEvoor, Manickethaar, JITHU, ഹരീഷ് തൊടുപുഴ, lekshmi. lachu, സാബിബാവ, Renjith,

  അഭിപ്രായം അറിയിച്ചതിനു നന്ദി.....

  ReplyDelete
 22. @ faisu madeena, മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM, ജിനേഷ്, Jishad Cronic, Kalavallabhan, അനീസ, അലി, നിരക്ഷരൻ, Noushad Koodaranhi , Praju, mini//മിനി, നിശാസുരഭി, മേൽപ്പത്തൂരാൻ , കണ്ണൂരാന്‍ / K@nnooraan

  അഭിപ്രായം അറിയിച്ചതിനു നന്ദി.....

  ReplyDelete