കോടമഞ്ഞിന്‍ താഴ്വരയില്‍ .....

38

38 comments:

 1. E-72 വീശി എടുത്തു എന്ന് തോന്നുന്നു......

  ReplyDelete
 2. വളരെ മനോഹര മായിട്ടുണ്ട്

  ReplyDelete
 3. താഴ്വരയില്‍ കാണുന്ന ആ വീട്ടില്‍ ഇടക്കൊക്കെ ഒന്ന് താമസിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍......
  കണ്‍ കുളിര്‍പ്പിക്കുന്ന ചിത്രം.

  ReplyDelete
 4. താ‍ഴ്വാരം......
  കാല്പനികത ഉണരുന്നു!

  ReplyDelete
 5. ശുദ്ധം സമൃദ്ധ സുന്ദരം ഈ സ്വര്‍ഗ്ഗ ഭൂമി

  ReplyDelete
 6. നീലഗിരിയുടെ സഖികളേ
  ജ്വാലാമുഖികളേ.............

  ReplyDelete
 7. നന്നായിരിക്കുന്നു

  ReplyDelete
 8. മലമുകളിൽ പോയി ഒരു ഫോട്ടോ എടുക്കണമായിരുന്നു.

  ReplyDelete
 9. നല്ല ചിത്രം!

  ReplyDelete
 10. എവിടെയാണു ഭായ് ഈ താഴ്വര.. നന്നായിരിക്കുന്നു,....
  ആശംസകള്‍

  ReplyDelete
 11. This comment has been removed by the author.

  ReplyDelete
 12. രാത്രി മുല്ല പൂക്കുമ്പോള്‍ ........... പ്രണയ നിലാ... അയ്യോ ടൈറ്റില്‍ കണ്ടപ്പോള്‍ പാടി പോയതാ ..മിനി ചേച്ചി പറഞ്ഞ പോലെ അവിട പോയി ഒരു ഫോടോ എടുക്കണം

  ReplyDelete
 13. ചിത്രത്തിന്റെ മധ്യത്തില്‍ കാണുന്നത് വീടാണോ

  ReplyDelete
 14. ബ്യൂട്ടി ഫുള്‍ ..

  ReplyDelete
 15. വളരെ നന്നായിരിക്കുന്നു...ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം കേട്ടോ...http://www.computric.co.cc/

  ReplyDelete
 16. @ ayyopavam : നന്ദി...
  @ റാണിപ്രിയ : നന്ദി...
  @ ഹാഷിക്ക് : ഇതിലും വൈഡ്‌ ആയിരുന്നു... ക്രോപ് ചെയ്തതാ...
  @ മുല്ല : നന്ദി...
  @ ismail chemmad : നന്ദി....
  @ SULFI : എനിക്കും...
  @ a.faisal : നന്ദി...
  @ Manickethaar : നന്ദി....
  @ jayanEvoor : നന്ദി...
  @ രമേശ്‌അരൂര്‍ : നന്ദി...

  ReplyDelete
 17. @ Salam : thanks
  @ ജനാര്‍ദ്ദനന്‍.സി.എം : ഈ പാട്ട് എനിക്ക് ഓര്‍മ്മവന്നില്ലാ....
  @ NPT : നന്ദി...
  @ JITHU : നന്ദി...
  @ ഹൈന : നന്ദി...
  @ Jishad Cronic : നന്ദി....
  @ ചെറുവാടി : നന്ദി...
  @ വാഴക്കോടന്‍ ‍// vazhakodan : നന്ദി...
  @ mini//മിനി : അഗളിയിലേക്കുള്ള യാത്രക്കിടയില്‍ റോഡില്‍ നിന്നാല്‍ കാണുന്ന ദ്രിശ്യമാണ് ഇത്.. മലമുകളില്‍ കയറാന്‍ വഴിയുണ്ടോ എന്നറിയില്ലാ...
  @ G.manu : thanks...

  ReplyDelete
 18. @ നന്ദു | naNdu | നന്ദു : thanks...
  @ അലി : നന്ദി...
  @ jayarajmurukkumpuzha : നന്ദി...
  @ Naseef U Areacode : മണ്ണാര്‍ക്കാട് നിന്നും അഗളിയിലേക്ക് പോകുന്ന വഴിയില്‍ അഗളിക്ക് സമീപതായിട്ടാണ് ഈ സ്ഥലം
  @ അനീസ : ചിത്രത്തിന്റെ മധ്യത്തില്‍ കാണുന്നത് വീടാണ്
  @ pushpamgad : നന്ദി...

  ReplyDelete
 19. E-72 എന്റെ കയ്യിലുമുണ്ട്, പക്ഷെ നൌഷാദിന്റെ ആ 'കയ്യിലിരിപ്പ്' ഇല്ല....ആശംസകള്‍!

  ReplyDelete
 20. nice...noushooooooooooooooooooooo,,,,

  ReplyDelete