വിശ്രമം...

29
(Ponnani, 28/09/2010)

29 comments:

 1. മനോഹര ചിത്രം
  എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 2. സംഗതി കലക്കി

  ReplyDelete
 3. മയങ്ങുകയാവും അല്ലേ? ......

  ReplyDelete
 4. Athra nallathayi enikku thonniyilla...But nirasapeduthukayalla kooduthal nalla chithrangalkkayi kathirikkunnu.

  ReplyDelete
 5. ഒറ്റക്കായി പോയി...പാവം... :-)

  ReplyDelete
 6. അതെന്താ...കൂട്ടി ഇട്ടിരിക്കുന്നത്?

  ReplyDelete
 7. വളരെ നന്നായി എന്നു തന്നെ എനിക്കു തോന്നി...............
  ആ നൌകയ്ക്കും ഒരുപാട് പറയാനുള്ളത് പോലെ.......ആശംസകള്‍.......

  ReplyDelete
 8. സുഖ വിശ്രമം? നന്നായിരിക്കുന്നു

  ReplyDelete
 9. സപ്തവർണ്ണക്കാഴ്ച്ചകൾ...കേട്ടൊ നൌഷു.

  ReplyDelete
 10. കടലിലെ ഓളവും
  കരയുടെ മോഹവും ...

  ReplyDelete
 11. @ കൂതറHashimܓ : നന്ദി
  @ മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ : നന്ദി
  @ ayyopavam : നന്ദി
  @ BIG B : ആയിരിക്കും :)
  @ അലി : thanks
  @ ചെറുവാടി : thanks
  @ Manickethaar : thanks
  @ വിപിൻ എസ്സ് പുലരി : കാരണംകൂടി പറയാമായിരുന്നു... തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു
  @ ismail chemmad : നന്ദി
  @ ഹാഷിക്ക് : നന്ദി

  ReplyDelete
 12. @ ആചാര്യന്‍ : അതിന്റെ പേര് നീറ്റ് കക്ക എന്നാണെന്നു തോന്നുന്നു..
  @ റിയാസ് (മിഴിനീര്‍ത്തുള്ളി) : thanks
  @ JITHU : നന്ദി
  @ വാഴക്കോടന്‍ ‍// vazhakodan : നന്ദി
  @ ജനാര്‍ദ്ദനന്‍.സി.എം : നന്ദി
  @ ജുവൈരിയ സലാം : നന്ദി
  @ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. : നന്ദി
  @ pushpamgad : നന്ദി

  ReplyDelete
 13. എപ്പോളാ ഈ വിശ്രമത്തില്‍ നിന്നും മോചനം ??

  ReplyDelete
 14. ബ്ലോഗ് അടുക്കി വയ്ക്കൂ .....

  ReplyDelete
 15. നല്ല ചിത്രം.
  കീപ്പിറ്റപ്പ്

  ReplyDelete
 16. നന്നായിരിക്കുന്നു

  ReplyDelete
 17. നന്നായിട്ടുണ്ട്. ആ കക്കാത്തോട് അത്രയും അടുത്തുനിന്നു വേണ്ടിയിരുന്നില്ല എന്ന് തോന്നി.

  ReplyDelete