ഗ്രാമഭംഗി

33

33 comments:

  1. പാട വരമ്പത്ത്

    ReplyDelete
  2. പച്ച പട്ടു വിരിച്ച നെല്പാടവും നടവഴിയും കൂടെ അപ ശകുനമായി ഒരു കോണ്‍ഗ്രീറ്റ് മാളികയും

    ReplyDelete
  3. കാണാ കാഴ്ചകള്‍.........

    ReplyDelete
  4. aa pachcha copour kurachu koodi dark akanamayirunnu...

    ReplyDelete
  5. ഞാനൊരു ലുങ്കി ഉടുത്ത് വരാം. എന്നിട്ട് ഈ വരമ്പിലൂടെ ഒന്ന് നടക്കണം

    ReplyDelete
  6. ഇത് എവിടെയാ നാഷു

    ReplyDelete
  7. പച്ചപ്പട്ട് ധരിച്ചിറങ്ങുന്ന നാടന്‍പെണ്ണ്..........

    ReplyDelete
  8. പച്ചപ്പുതപ്പണിഞ്ഞ ഗ്രാമം.......!!
    നന്നായി ഡിയര്‍ ......!!

    ReplyDelete
  9. എനിക്കിഷ്ടായി. ഇവിടെ എങ്ങാന്‍ കുറച്ചു പറമ്പ് കിട്ടുമോ? വീട് വെച്ച് താമസിക്കാന്‍.
    പടമിടുമ്പോള്‍ എവിടെയാണെന്ന് കൂടി പറഞ്ഞാല്‍ ഉപകാരമായിരുന്നു.

    ReplyDelete
  10. ഇങ്ങനെ ഒരു കാഴ്ച കണ്ടിട്ട് കാലം കുറെ ആയി

    ReplyDelete
  11. ആ വീട് കാണാതിരുന്നെങ്കിൽ കുറച്ചുകൂടി മനോഹരമായേനേ.

    ReplyDelete
  12. ഹായ്!ഹായ്! ഹാ‍ായ്! ഇതങ്ങു കലക്കിയല്ലോ മോനേ! അതേ! പടം ഇടുമ്പോള്‍ ഇതേത് സ്ഥലമെന്ന് കൂടി പറയണം.

    ReplyDelete
  13. ഹായ്.ഉക്രനായി

    ReplyDelete
  14. അതിമനോഹരമായ ഒരു ചിത്രം!!!
    ഹൃദയംനിറഞ്ഞ ആശംസകള്‍!!

    ReplyDelete
  15. എവിടെയാ ഇത്.കുറ്റിപ്പുറം-പട്ടാമ്പി ഇടക്ക് വണ്ടിയിലിരുന്നാല്‍ കാണാറുണ്ട് ഇങ്ങനെ.
    ആശംസകള്‍

    ReplyDelete
  16. @ ഇത് എന്‍റെ വീടിനു അടുത്തുള്ള സ്ഥലം ....
    പാലക്കാട്‌ ജില്ലയിലെ പട്ടാമ്പിക്കടുത്ത് വിളയൂര്‍ പഞ്ചായത്തിലെ കിഴക്കെകര പാടശേഖരം.

    ReplyDelete
  17. @ നിങ്ങള്‍ക്കേവര്‍ക്കും ഈ ചിത്രം ഇഷ്ട്ടമായി എന്നറിഞ്ഞതില്‍ സന്തോഷം....

    അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു......

    ReplyDelete
  18. നഗരം ഗ്രാമങ്ങളെ വിഴുങ്ങിത്തുടങ്ങി.
    വിശാലമായ പാടശേഖരങ്ങളും വരമ്പുകളും
    അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു...
    ആശംസകള്‍ നൗഷു.

    ReplyDelete
  19. ഗ്രാമ ഭംഗി അസ്സലായിരിയ്ക്കുണൂ ട്ടൊ..അഭിനന്ദനങ്ങള്‍.

    ReplyDelete
  20. അനന്തമീ നിമിഷങ്ങള്‍ !! സന്തോഷഭരിതം !!

    ReplyDelete
  21. അനന്തമീ നിമിഷങ്ങള്‍ !! സന്തോഷഭരിതം !!

    ReplyDelete
  22. അനന്തമീ നിമിഷങ്ങള്‍ !! സന്തോഷഭരിതം !!

    ReplyDelete
  23. കൊള്ളാം. ന്നാലും പച്ചപ്പിനിടയില്‍ ആ കെട്ടിടം വേണ്ടീരുന്നില്ല.

    ReplyDelete
  24. നമ്മുടെ നാട് ഇങ്ങനെ പോട്ടത്ത്ക്കൂടി കാണ്വാ ന്ന് പറയുന്നത് സങ്കടമാ ട്ടോ.
    ആശംസകൾ.

    ReplyDelete