നീയും ഞാനും

27
04/09/2010

27 comments:

 1. കലങ്ങിയ പുഴയുടെ തെളിഞ്ഞ ചിത്രം

  ReplyDelete
 2. ഇളം തണുപ്പിൽ ഈ പുഴ നോക്കി കുറെ സമയം അങ്ങിനെ നിൽക്കണം എന്തു രസമായിരിക്കും!!!!!!!!

  ReplyDelete
 3. എന്നാലും ഈ മുഷിഞ്ഞവേഷത്തിലും അവളുടെയൊരു ഭംഗി..കണ്ടാ‍ാ..!

  ReplyDelete
 4. എവിടെയാ ഇത്..?എന്തു ഭംഗിയാണു .ആശംസകള്‍

  ReplyDelete
 5. ഇത് ഗംഭീരമായി മോനേ! ഈ പുഴയുടെ തീരത്ത് വെറുതേ ഇരിക്കുവാന്‍ കൊതി ആകുന്നു. അഭിനന്ദനങ്ങള്‍.

  ReplyDelete
 6. ഞാനും വരാം അങ്ങോട്ട്‌
  നല്ല ചിത്രം

  ReplyDelete
 7. മനോഹര ചിത്രം...

  ReplyDelete
 8. ഈ പുഴയും കടന്നു

  ReplyDelete
 9. കൊതുമ്പുവള്ളം തുഴയാനാരുമില്ലേ?...
  നല്ല പടം..

  ReplyDelete
 10. പുതുവത്സരാശംസകള്‍

  ReplyDelete
 11. മഴപെയ്തു നിറഞ്ഞൊഴുകുന്ന പുഴ..മനോഹരം..

  ReplyDelete