ചില്ലുകൂട്ടില്‍....

32

32 comments:

 1. എല്ലാം പോക്കിരി സുന്ദരന്മാരാന്.

  ReplyDelete
 2. നന്നായിട്ടുണ്ട് നൌഷു

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. kollaam naushu..clarity alpam kuranju ennu thonni

  ReplyDelete
 5. കാണാന്‍ ഭംഗിയുണ്ട്.

  ReplyDelete
 6. എത്ര ഉത്സാഹത്തോടെയാ അവര്‍ ജീവിക്കുന്നതല്ലേ. അവരരിയുന്നോ, ഈ ചെറിയ പാത്രതിനപ്പുറത്തു വിശാലമായ മറ്റൊരു ലോകമുണ്ടെന്നു?
  എങ്കിലും നാം എല്ലാം പറയുന്നു, എത്ര നയന മനോഹരം?
  കാഴ്ച അല്ല, നമ്മുടെ ഇത്തരം കാഴ്ചപ്പാടുകള്‍ മാറേണ്ടിയിരിക്കുന്നു.

  ReplyDelete
 7. കൊള്ളാം കടലിന്റെ അടിയില്‍ നിന്നും എടുത്ത പോലെയുണ്ട്

  ReplyDelete
 8. നന്നായിരിക്കുന്നു കേട്ടോ...

  ReplyDelete
 9. ഒരു ചുവന്നമീന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍..! nice noushu.

  ReplyDelete
 10. ഈ ചില്ല് പേടകം കൊള്ളാം ...

  ReplyDelete
 11. ജനസംഖ്യ ഇത്തിരി കൂടുതലാണേ

  ReplyDelete
 12. ചില്ലുകൂട്ടില്‍ വല്ലാത്ത തിരക്കാണല്ലോ.

  ReplyDelete
 13. എന്താ നൌശു, ഇങ്ങിനെ മസിലും പിടിച്ചിരുന്നാല്‍ മതിയോ?
  ഒരു വോട്ടൊക്കെ ചെയ്യേണ്ടേ?
  iഇതിലെ ഒന്ന് വന്നു നോക്കൂ

  ReplyDelete
 14. ചില്ലുകൂട്ടിൽ കല്ല് കൂട്ട് !

  ReplyDelete