എന്തൊരു ചൂട്...

25

25 comments:

 1. ഫോട്ടോയ്ക്കും ചൂട് കൂടിപ്പോയല്ലോ!

  ReplyDelete
 2. അഹോ മനസ്സിനെ പോലും ചുടു പിടിപ്പിക്കുന്നു ഈ ചുടു കാഴ്ച്ച....

  ReplyDelete
 3. "രവി പോയ് മറയുന്നതും സ്വയം
  ഭുവനം ........നിറയുന്നതും"
  അല്ലാതെന്താ പറയാ...

  ReplyDelete
 4. വല്ലാത്ത ചൂട് തന്നെ..

  ReplyDelete
 5. ചൂടു സഹിക്കാനാവുന്നില്ലല്ലോ

  ReplyDelete
 6. ചൂട് അല്ലാതെന്താ പറയാ...

  ReplyDelete
 7. ചൂടിന്റെ മേലെ ചൂടുള്ള ഫോട്ടോയും.

  ReplyDelete
 8. ചൂടൂള്ള ഫോട്ടോ തന്നെ....

  ReplyDelete
 9. ആശയം വിളിച്ചു പറയുന്ന ചിത്രം. അഭിനന്ദനം നൌഷു

  ReplyDelete
 10. വല്ലാത്ത ചൂട് അനുഭവപ്പെട്ടു.

  ReplyDelete
 11. ചൂടോ...?
  ഇവിടെ ഇപ്പൊ നല്ല തണുപ്പാ...!

  ReplyDelete
 12. ക്ലാരിറ്റി പോര ..ഇവിടം ഇപ്പോള്‍ നല്ല ഹുമിടിറ്റി ആണ് ....

  ReplyDelete
 13. ഈ ചൂട്ടത്ത് കേമറ പുറത്തെടുത്താല്‍ അതിന്റെ 'മെഡുല്ല ഒബ്ലാങ്ങട്ട' തകര്‍ന്നു പോകും

  ReplyDelete
 14. ഹും ഇതോക്കെ ഒരു ചൂടാണോ.......... അതൊക്കെ പണ്ടത്തെ ചൂട്...അതാണ്‌ ചൂട്‌ ................

  ReplyDelete
 15. രണ്ട്‌ ദിവസമായി ജിദ്ദ വെന്തുരുകുകയാണല്ലോ നൗഷാദ്‌... വേനല്‍ തുടങ്ങിയപ്പോഴേക്കും ഇങ്ങനെ... എറക്കാടാ, ഹ്യുമിഡിറ്റിയൊക്കെ അവിടെ നില്‍ക്കട്ടെ... ഇന്നലെ 54 ഡിഗ്രിയായിരുന്നു ഇവിടെ... പിന്നെ, സ്റ്റോം വാണിങ്ങിലേക്കുള്ള വരവ്‌ നിറുത്തിയോ?

  ReplyDelete
 16. സൂര്യന്‍ അസ്തമിക്കുമ്പോള്‍ ചൂടെന്നു പറഞ്ഞു പേടിപ്പിക്കുന്നോ?

  ReplyDelete
 17. മാതൃഭൂമി ഫുട്ബോള്‍ ആവേശം ഫോട്ടോ മത്സരം - നമ്മുടെ നാട്ടിലെ ഫുട്ബോള്‍ ആവേശം പങ്കുവയ്ക്കൂ
  http://sports.mathrubhumi.com/worldcup/upload-your-photos/index.html

  ReplyDelete
 18. തണുപ്പ് തുടങ്ങിയ കാലത്തെ ഈ ചൂട്‌ നല്ലൊരു അനുഭവം തന്നെ

  ReplyDelete
 19. choodu sarikum feel cheyundu..

  ReplyDelete
 20. നല്ല പോസ്റ്റ്‌...
  മനോഹരമായ ചിത്രങ്ങള്‍‍.
  എനിക്ക് വളരെ ഇഷ്ടപ്പെട്ടു...
  ഇനിയും ഇതു പോലുള്ള ചിത്രങ്ങളും, പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
  ആശംസകള്‍ നേര്‍ന്നുകൊണ്ട്...
  സസ്നേഹം...
  അനിത
  JunctionKerala.com

  ReplyDelete