പുതിയതാ...

45

45 comments:

 1. ആള് പിറകേ വരുമോ..??!!

  ReplyDelete
 2. മൊത്തം എടുക്കാമായിരുന്നല്ലോ..?

  ReplyDelete
 3. ഹത് ശരി..അപ്പം ഇതിലാണല്ലേ പണി !

  ReplyDelete
 4. നൌഷുവേ.. പട്ടാമ്പിയിലെ കുന്നുകളൊക്കെ ഇടിച്ചു നിരത്താനാണോ പരിപാടി...!!

  ReplyDelete
 5. മുഖ്യന്റെ ആളാണല്ലേ

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. പുതിയതാണെങ്കില്‍ അടിച്ച് മാറ്റിയത് ഷോറൂമില്‍ നിന്നും ആവും അല്ലെ.

  ReplyDelete
 8. ഇത് വഴിയില്‍ വച്ച് മറക്കുമോ?

  ReplyDelete
 9. കൊള്ളലോ വണ്ടി ...

  ReplyDelete
 10. പടം കൊള്ളം
  ജാലകത്തില്‍ എട്ട് തവണ നിരനിരായി കൊടുത്തിരിക്കുന്നത് കണ്ടു, എല്ലാം ഓപ്പന്‍ ചെയ്തു... ആദ്യം ഒക്കെ പുതുതായി തോന്നി.. അവസാനം എത്തിയപ്പോ മുമ്പേ കണ്ടതോണ്ട് പഴയതാനെന്ന ഫീലിങ്

  ReplyDelete
 11. അപ്പോ മാന്തിപ്പൊളിക്കൽ തൊടങ്ങുവല്ലേ!

  ReplyDelete
 12. കൊള്ളാം :)
  ഇടിച്ചു നിരത്തിക്കോളൂ......

  ReplyDelete
 13. നല്ല ചിത്രം. നാട്ടിലെ റോഡ്‌ ആണോ ഇത്..!

  ReplyDelete
 14. ജ്ജ് ഞമ്മന്റെ അച്ചൂന്റെ ആളാ അല്ലെ.
  പക്കേങ്കില് മൂപ്പര്‍ക്കിപ്പം ശിമാന്റില്ല.

  ജെ. സി. ബി. ഔട്ട്‌ ഓഫ് ഫാഷന്‍ ആയപ്പോഴാ ഇവിടെ ഒരാള്‍ വാങ്ങിയത്?

  ReplyDelete
 15. നൌഷുവേ..
  ഹത് ശരി..അപ്പം ഇതിലാണല്ലേ പണി

  ReplyDelete
 16. @ സന്ദീപ് കളപ്പുരയ്ക്കല്‍ ---- ഒരു ചില്ലിക്കാശുപോലും ചിലവായിട്ടില്ല...

  @ രഘുനാഥന്‍ ---- ചിത്രം എന്റെ സ്വന്തമാണ്..

  @ ഭായി ---- ഞാനൊരു ഫോട്ടോ മാത്രമേ എടുത്തുള്ളൂ...

  @ നിരാശകാമുകന്‍ ---- ഇവിടെ ഫസ്റ്റ് ടൈം ആണല്ലേ.. നന്ദിയുണ്ട്... വീണ്ടും കാണാം..

  @ നൗഷാദ് അകമ്പാടം ---- എനിക്ക് പണി ഇതിലല്ലട്ടോ...

  ReplyDelete
 17. @ ചെറുവാടി ---- ശരിയാ...

  @ A.FAISAL ---- ഒരിക്കലുമല്ല...

  @ എറക്കാടൻ / Erakkadan ---- പതുക്കെ പറ..

  @ ഹംസ ---- അതെ... ഷോറൂമില്‍ നിന്നെടുത്തതാ..

  @ ഹരീഷ് തൊടുപുഴ ---- ഞാനല്ല... വേറെ ആരോ വാങ്ങീതാ..

  ReplyDelete
 18. @ ramanika ---- മറന്നാലും സാരമില്ലന്നേയ്...

  @ പാർവ്വതി ---- ഇവിടെ ഫസ്റ്റ് ടൈം ആണല്ലേ.. നന്ദിയുണ്ട്... വീണ്ടും കാണാം..

  @ കൂതറHashimܓ ---- ജാലകത്തില്‍ എന്താ സംഭവിച്ചതെന്ന് എനിക്ക് അറിയില്ലാ....
  ഞാന്‍ നോക്കിയപ്പോള്‍ 26 പ്രാവശ്യം ലിസ്റ്റ് ചെയ്തു കാണുന്നു...

  @ അലി @ SAJAN ---- എന്നാല്പിന്നെ തുടങ്ങാം....

  @ അപ്പു ---- സൗദിഅറേബ്യയിലെ ജിദ്ധയിലെ റോഡാണിത്....

  ReplyDelete
 19. @ SULFI ---- ഞങ്ങള്‍ ശക്തമായി തിരിച്ചു വരും... നോക്കിക്കോ....

  @ റ്റോംസ് കോനുമഠം ---- സത്യമായിട്ടും എനിക്കിതിലല്ല പണി....

  @ കമ്പർ ---- എല്ലാം ഒരു ചിരിയിലൊതുക്കി ല്ലേ ...?  @ എല്ലാവര്ക്കും ഒരിക്കല്‍കൂടി നന്ദി...

  ReplyDelete
 20. ജാലകത്തില്‍ കുറെ തവണ കണ്ടു..ഓരോ തവണയും തുറന്നു നോക്കിയപ്പോള്‍ ഹാസിംക്കാ പറഞ്ഞപോലെ...
  അപ്പോള്‍ ജാലകത്തിന്‍റെ കുഴപ്പം ആയിരുന്നല്ലേ..?
  ഇനിയിപ്പോള്‍ പുലി വരുന്നേ പുലി എന്ന് പറഞ്ഞപോലെ ആകുമോ..?

  ReplyDelete
 21. മാര്‍ക്കറ്റിലൊക്കെ പോവാന്‍ ഒരു വണ്ടിയായി...

  ReplyDelete
 22. വികസനം ആണോ ലക്ഷ്യം .... .. മൊത്ത എടുക്കാമായിരുന്നു ഫോട്ടോ...

  ReplyDelete
 23. ആ വണ്ടി അടിച്ച് മാറ്റാൻ വല്ലോ പരിപ്പാടിം ഉണ്ടോ.

  ReplyDelete
 24. നൌഷു ഒരു സൌദി അറേബ്യക്കാരനാണ് ഞാനും കെട്ടോ ..എന്തായാലും ഇവിടെ ഇഡിച്ചു നിരത്താൻ നട്ടിലെപ്പോലെ കുന്നുകൾ ഇല്ലാത്തത് ഭാഗ്യം (കുന്നുകൾ ഉണ്ട് അത് ഇഡിച്ചു നിരത്തേണ്ട ആവശ്യമേ വരുന്നില്ല അല്ലേ)

  ReplyDelete
 25. നന്നായിരിയ്ക്കുന്നു...

  ReplyDelete
 26. നാട്ടിലാണെങ്കില്‍ പൈസയുണ്ടാക്കാം !

  ReplyDelete
 27. ഹി ഹി ഹി ..കൊള്ളാല്ലോ പുതിയ വണ്ടി

  ReplyDelete
 28. വീട്ടിൽ വന്നാൽ എനിക്കും ഒരു പടം എടുക്കാൻ തെരാമോ.........

  ReplyDelete
 29. ഇതുമായി കഴിഞ്ഞ ദിവസം ഒരാള്‍ ഷറഫിയ വഴി കറങ്ങുന്നത് കണ്ടായിരുന്നു. ഇപ്പോഴാ ആളെ മനസ്സിലായത്...

  ReplyDelete
 30. ഇപ്പോള്‍ ഈ സംഗതിക്കാ ഡിമാന്റ്.എല്ലാം പൊളിച്ചു അടുക്കാന്‍ ആണല്ലേ പരിപാടി..

  ReplyDelete
 31. അയ്യോ..ഇതുംകൊണ്ട് കേരളത്തിലേയ്ക്ക് വന്നേക്കല്ലേ നൌഷുവേ...ഇവിടിനി മാന്താത്ത കുന്നില്ല...

  ReplyDelete
 32. എത്ര പുതിയതായിട്ടെന്താ
  പെരു വഴിയില്‍ കിടക്കാനല്ലേ യോഗം!!!

  ReplyDelete
 33. ഇനിയെല്ലാം പൊളിച്ചടുക്കണം

  ReplyDelete