കടലമുട്ടായിണ്ടോ ?

31

31 comments:

 1. വിളക്കിന്റെ തീയിൽ പടം കത്തിപ്പോയല്ലോ!

  ReplyDelete
 2. അലി ഭായ് പറഞ്ഞതു പോലെ ചിത്രത്തിനു തീ പിടിച്ച ഒരു ഫീല്‍

  ReplyDelete
 3. കടല മിട്ടായി ഇല്ല.
  വേണേല്‍ കടലോളം 'കല്ലിവല്ലി' തരാം.
  അങ്ങോട്ട്‌ വാ.

  ReplyDelete
 4. love kadala muttaayi/kappalandi muttaayi

  ReplyDelete
 5. പൊരിയുണ്ട ഉണ്ടല്ലോ ..!!
  നൌഷു ക്ലോസപ്പ് കൂടിപോയോ..?

  ReplyDelete
 6. @ അലി, ശ്രീ -- 2 MP കാമറയല്ലേ, വിളക്കിന്‍റെ നാളം ഇങ്ങിനെയേ കിട്ടിയുള്ളൂ.....
  വന്നതിനും മിണ്ടിയതിനും നന്ദി....

  @ കണ്ണൂരാന്‍ / Kannooraan -- വിളിച്ചു കൊണ്ട് പോയി തല്ലാനാണോ...

  @ junaith, Upasana -- വന്നതിനും മിണ്ടിയതിനും നന്ദി....

  @ A.FAISAL -- ക്ലോസപ്പ് കൂടിപ്പോയല്ലേ... അടുത്തതില്‍ ശരിയാക്കാം.....

  @ റ്റോംസ് കോനുമഠം -- ഗ്യാസിനു ഭയങ്കര വിലയാ....

  @ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.....

  ReplyDelete
 7. കുപ്പിഭരണിയും..തേനിലാവും

  ReplyDelete
 8. ഞാനും കണ്ടില്ല.
  കടലമുട്ടായി...

  ReplyDelete
 9. ബീഡി കത്തിക്കാൻ വിളക്ക് വേണോന്ന് ചോദിക്കലായിരുന്നു ഭംഗി....:)

  ReplyDelete
 10. ബീഡി കത്തിക്കാൻ വിളക്ക് വേണോന്ന് ചോദിക്കലായിരുന്നു ഭംഗി....:)

  ReplyDelete
 11. ബീഡി കത്തിക്കാൻ വിളക്ക് വേണോന്ന് ചോദിക്കലായിരുന്നു ഭംഗി....:)

  ReplyDelete
 12. ഒരു മുട്ടായി എനിക്കും താ

  ReplyDelete
 13. ചിത്രത്തിൽ കടലമുട്ടായിയേക്കാൾ പ്രാധാന്യം വിളക്കിനാണല്ലോ..
  :)

  ReplyDelete
 14. @ ബിലാത്തിപട്ടണം / BILATTHIPATTANAM. -- നന്ദി....

  @ നിരാശകാമുകന്‍ -- നന്ദി....

  @ OAB/ഒഎബി -- തീര്ന്നുപോയതാവും...

  @ ഭായി -- എന്നിട്ട് വേണം താടിക്കു തീ പിടിക്കാന്‍.... :) ഭായിക്ക് 3 പ്രാവശ്യം നന്ദി.....

  @ ഹംസ -- നന്ദി.....

  ReplyDelete
 15. @ ഒഴാക്കന്‍ -- ഇപ്പൊ താരാട്ടോ...

  @ SAJAN S -- നന്ദി....

  @ കമ്പർ -- :) നന്ദി....

  @ എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.....

  ReplyDelete
 16. നാരങ്ങാ മുട്ടായി എന്ത്യേ?... കണ്ടില്ലല്ലോ

  ReplyDelete
 17. മോട്ടായിക്ക് തീ പിടിക്കോ ആവോ..

  ReplyDelete
 18. കടലമുട്ടായി ?

  ReplyDelete
 19. കടലമുട്ടായി ?

  ReplyDelete
 20. ഇല്ല പൊരിയുണ്ട തരാം. പോരേ?

  ReplyDelete
 21. This comment has been removed by the author.

  ReplyDelete
 22. ഞാനെതുന്നതിനുമുമ്പ്‌ മുട്ടായികളെല്ലാം എല്ലാവരും തീര്‍ത്തു അല്ലേ

  ReplyDelete
 23. കപ്പലണ്ടി മുട്ടായി മതിയോ?

  ReplyDelete