അതെടുക്കാന്‍ മറന്നു...

53

53 comments:

 1. മഴക്കോട്ടോ അതോ മറ്റേതോ ?പറ പറ അത്പറയുന്നേ !!!!!

  ReplyDelete
 2. മഴയും പിടിച്ച് രണ്ടെണ്ണം അടിച്ചിരിക്കാം എന്ന് വിചാരിച്ചപ്പോള്‍ അതും വണ്ടിയ്ക്കുള്ളില്‍ വച്ച് മറന്നോ..?
  :) കൊള്ളാം ഈ മഴ...

  ReplyDelete
 3. ശരിയാ ശരിയാ.. അതെടുക്കാന്‍ മറന്നത് തന്നാ..

  ReplyDelete
 4. അയ്യോടാ‍ാ‍ാ‍ാ‍ാ‍ാ... അതൊക്കെ എടുക്കാന്‍ മറന്നാല്‍ എങ്ങിനെയാ... ഹിഹി ....

  ReplyDelete
 5. wao... wonderful.. njanum jimmede abhiprayatodu yojikkunnu..

  ReplyDelete
 6. ചിത്രത്തില്‍ ഞാനാ മഴയെ കാണുന്നുള്ളൂ. മനോഹരം ഈ നാടന്‍ കാഴ്ച്ച

  ReplyDelete
 7. ഫ്യൂസ് കുത്താൻ വന്നതാണോ?

  ReplyDelete
 8. ഇതിപ്പ എന്നതെടുക്കാനാ മറന്നെ?
  കുപ്പിയാണേ നോ കോമ്പ്രമൈസ്!

  ReplyDelete
 9. സത്യത്തില്‍ അത് സ്വയം മറന്നതോ
  അതോ വേറേ ആരെങ്കിലും മറന്നതോ ......

  ReplyDelete
 10. ബൈക്ക് വെച്ചിട്ട് ഓട്ടോ പിടിച്ചു ലത് എടുക്കാന്‍ പോയിരിക്കുവാ അല്ലെ. കൊച്ചു കള്ളന്‍.

  ReplyDelete
 11. മ്മ്.. നടക്കട്ടെ.
  കുറ്റിക്കാട്... ബൈക്ക്.... മഴ.....
  മ്മ്... മ്മ്... :)

  ReplyDelete
 12. കുറ്റിക്കാടിനടുത്ത് ബൈക്ക് വെച്ച് പോവുന്ന സ്വഭാവം അത്ര നല്ലതൊന്നുമല്ല.! :)

  ReplyDelete
 13. എടുക്കാന്‍ മറന്നതല്ല ഞങ്ങള്‍ തീര്‍ത്തതാണ്. ഡാ ഇന്നലത്തെ ഫുള്‍ രാത്രിയില്‍ തീര്‍ന്നു,10 മണി ആകട്ടെ ,എന്നാലെ കരിങ്ങനാട് കുണ്ട് തുറക്കു..

  ReplyDelete
 14. അത് നുണ.
  ആ ഭംഗി മറഞ്ഞുനിന്ന് നോക്കല്ലേ.....

  ReplyDelete
 15. കൊള്ളാം മഴയാണെന്ന് വിചാരിച്ച്?.

  ReplyDelete
 16. @ ആസാമി ~ മഴക്കോട്ടു തന്നെ..

  @ ജിമ്മി ~ നീ എന്താ ഉദ്ദ്യെഷിച്ചേന്നു മനസ്സിലായില്ല...

  @ prasanth .s ~ ശരിയാ മറന്നത് തന്നാ

  @ മരഞ്ചാടി ~ എന്താ ചെയ്യാ.. മറന്നു പോയില്ലേ..

  @ praveen raveendran ~ ജിമ്മി പറഞ്ഞത് എനിക്ക് മനസ്സിലായില്ല..

  ReplyDelete
 17. @ ചെറുവാടി ~ ഫോട്ടോ എടുക്കുമ്പോള്‍ ഞാനും അതെ കണ്ടുള്ളൂ..

  @ അലി ~ ഫ്യൂസ് കുത്താന്‍ പറ്റിയ സമയം... വിവരമറിയും.

  @ jayanEvoor ~ കോട്ടെടുക്കാനാ മറന്നേ.. അല്ല ഈ കുപ്പീന്ന് പറഞ്ഞാല്‍ എന്താ ?

  @ ramanika ~ സ്വയം മറന്നതാ..

  @ റ്റോംസ് കോനുമഠം ~ മഴ മാറുമൊന്നു നോക്കട്ടെ.

  ReplyDelete
 18. @ കൂതറHashimܓ ~ മഴ തോരാതെ നടക്കാനും പറ്റില്ല

  @ ഹംസ ~ അതിനു ഞാന്‍ എവിടേം പോയിട്ടില്ലാ ..

  @ Shameer Nheliyathodi ~ എന്ത് തീര്‍ന്ന കാര്യമാ നീ പറയുന്നേ ?

  @ പട്ടേപ്പാടം റാംജി ~ സത്യമായിട്ടും അതെടുക്കാന്‍ മറന്നത് കൊണ്ടാ...

  @ അനൂപ്‌ കോതനല്ലൂര്‍ ~ മറഞ്ഞു നിന്ന് നോക്കാന്‍ പാടില്ലാന്നല്ലേ ?

  എല്ലാവര്ക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു....

  ReplyDelete
 19. കല്ലിവല്ലി മഴ.. കല്ലിവല്ലി മറവി..

  ReplyDelete
 20. ഹലാക്കിന്റെ സ്ലോ. കല്ലിവല്ലി വിട്ജെട്ടുകള്‍ എടുത്തു കളയൂ ഭായീ..

  ReplyDelete
 21. സാരമില്ല ഒരു വട്ടം മറവിയൊക്കെ ക്ഷമിക്കാം!! :)

  ReplyDelete
 22. mashe mazha kannichu kothipikkale...

  ReplyDelete
 23. അല്ലെങ്കിലും മറ്റുള്ളവരുടെ സാധനങ്ങള്‍ എടുക്കാന്‍ നാം മറന്ന് പോവും. അത് പതിവാ........ അതും പറഞ്ഞങ് ചെല്ല്. ഉടമ കുട്ടിക്കാട്ടില്‍ "രണ്ടിന്" പോയതാ.
  കൊച്ചു കള്ളന്‍. തക്കം നോക്കി അടിച്ചു മാറ്റി പോവാനുള്ള പരിപാടി ആണല്ലേ.
  വിട്ടു പിടി മാഷെ.

  ReplyDelete
 24. കഷ്ടം! ആ പാവം ഹെല്‍മെറ്റ് എടുക്കാന്‍ മറന്നതായിരിക്കും.

  ReplyDelete
 25. കൊള്ളാം കേട്ടോ. മഴക്കാലം ശരിക്കും ഫീല്‍ ആവുന്നുണ്ട്.

  ReplyDelete
 26. മഴക്കാലം തുടങ്ങീല്ലേ....ലൈന്‍മാന്‍ വന്നതായിരിക്കും. ശരിക്കും വിളിച്ചതോണ്ടാ ബൈക്കില്‍ വന്നത്‌. പിന്നെ എങ്ങോട്ട്‌ പോയതായിരിക്കും. ചിലപ്പോ ട്രാന്‍സ്‌ഫോര്‍മര്‍ ശരിയാക്കിയ ശേഷം കറണ്ടില്ലാതെ ബുദ്ധിമുട്ടുന്ന ഏതേലും വീട്ടില്‍ ചായ കുടിക്കാന്‍ പോയതായിരിക്കും.

  ReplyDelete
 27. വീട്ടില്‍നിന്ന്‌ ഇറങ്ങി, ബൈക്കില്‍ കയറാന്‍ തുടങ്ങിയപ്പോ ആരെങ്കിലും വന്ന്‌ സ്വത്വബോധം എന്താണെന്ന്‌ ചോദിച്ചിട്ടുണ്ടാകും.
  ബൈക്കും മറന്ന്‌ പാവം തടി സലാമത്താക്കി.

  ReplyDelete
 28. വീട്ടില്‍നിന്ന്‌ ഇറങ്ങി, ബൈക്കില്‍ കയറാന്‍ തുടങ്ങിയപ്പോ ആരെങ്കിലും വന്ന്‌ സ്വത്വബോധം എന്താണെന്ന്‌ ചോദിച്ചിട്ടുണ്ടാകും.
  ബൈക്കും മറന്ന്‌ പാവം തടി സലാമത്താക്കി.

  ReplyDelete
 29. അയ്യോ പുള്ളീ ആപോസ്റ്റിന്റെ മുകളിൽ ഉണ്ടോ എന്നു നോക്കിയേ...

  ReplyDelete
 30. ഹംസ പറഞ്ഞപോലെ കുറ്റികാറ്റില്‍ വെളിക്കിരിക്കാന്‍ പോയതാണോ

  ReplyDelete
 31. അങ്ങനെയെങ്കിലും ആ ബൈക്കൊന്നു വെള്ളം കണ്ടു. നന്നായി! :-)

  ReplyDelete
 32. മറന്നാലും എടുത്തത്‌ മനോഹരമായിട്ടുണ്ട്

  ReplyDelete
 33. വണ്ടിയുടെ പിന്നില്‍ ഒരെണ്ണത്തിനെ വച്ചിരുന്നല്ലോ. അതെടുക്കാന്‍ മറന്നു എന്നാവും

  ReplyDelete
 34. പറയാതെ അറിയാതെ നീ പോയതല്ലേ

  :)

  ReplyDelete
 35. ഒന്നൂടെ സൂക്ഷിച്ചു്‌ നോക്ക്... കീ അതാ ബൈക്കിൽത്തന്നെ കിടക്കുന്നുണ്ടല്ലോ...

  ReplyDelete
 36. @ കണ്ണൂരാന്‍, SAJAN S, Sarin, SULFI,
  @ Vayady, Kumaran, machu, എം.അഷ്റഫ്,
  @ നാടകക്കാരൻ,എറക്കാടൻ, ദീപക്,തെച്ചിക്കോടന്‍,
  @ ഒഴാക്കന്‍, ഇസ്മായില്‍ കുറുമ്പടി,കാല്‍‌വിന്‍, Dethan Punalur

  എല്ലാവര്ക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു....

  ReplyDelete
 37. മണ്‍സൂണ്‍ വന്ന വണ്ടിയായിരിക്കും..!!

  ReplyDelete
 38. ഇത് വെളിക്കിരിക്കാന്‍ പോയത് തന്നെ...!!

  ReplyDelete
 39. എന്തെടുക്കാൻ മറന്നാലും അതെടുക്കാൻ മറക്കരുതായിരുന്നു..,കൊള്ളാം..നല്ല ചിത്രം

  ReplyDelete
 40. മറന്നതു നന്നായി.. അല്ലെങ്കിൽ ഇങ്ങ്നെ ഒരു ചിത്രം എടുക്കാൻ കഴിയില്ലായിരുന്നു..

  ReplyDelete
 41. മറന്നതു നന്നായി.. അല്ലെങ്കിൽ ഇങ്ങ്നെ ഒരു ചിത്രം എടുക്കാൻ കഴിയില്ലായിരുന്നു..

  ReplyDelete
 42. എന്ത് മറന്നാലും- മറവി- എന്തെന്ന് മറക്കാതിരുന്നാൾ മതി.

  ReplyDelete
 43. ആക്‌ചൊലി നിങ്ങളൊക്കെ നൗഷൂനെ തെറ്റിദ്ധരിച്ചതാ..
  സാധനം എന്റെ കയ്യിലായിരുന്നു..!!

  ReplyDelete
 44. ബൈക്കെടുക്കാന്‍ മറന്നോ അതോ......?

  ReplyDelete
 45. എടുക്കാന്‍ മറന്നത് മഴകൊട്ടോ അതോ ആളില്ലാത്ത ബൈക്കോ..?
  ഉം നടക്കട്ടെ ....
  എന്നാലും!!
  മഴക്കാലം .! മനസ്സില്‍ കോറിയിട്ട ചിത്രം.
  സന്തോഷം ഹാ ..
  എന്ത് ഭംഗി സത്യത്തില്‍ ആസ്വദിച്ചു.
  അഭിനന്ദനങ്ങള്‍ .....

  ReplyDelete
 46. ചെറുവാടിയെപോലെ ഞാനും ചിത്രത്തില്‍ മഴയും പിന്നെ ആ കാടും പച്ചപ്പും മാത്രമേ കാണുന്നുള്ളു. അതിമനോഹരം ഈ നാടന്‍ കാഴ്ച.

  ReplyDelete
 47. ഹും. മറന്നു പോയത്രെ മറന്നു പോയി. എത്ര പ്രാവശ്യം പറഞ്ഞതാ. ഞാനതെങ്ങനെ കഷ്ടപ്പെട്ടു വാങ്ങിയതാണെന്നറിയാമോ.. ഹി.ഹി..

  മഴയെ ഒപ്പിയെടുത്ത നല്ല ഫോട്ടോ. അടിപൊളി അടിക്കുറിപ്പും. അഭിനന്ദനങ്ങൾ

  ReplyDelete
 48. നൈസ്
  മറന്നാലും പ്രശനമാക്കരുത്

  ReplyDelete
 49. എന്ത് മറന്നാലും ഫോട്ടോ എടുക്കാന്‍ മറന്നില്ലല്ലോ... അതു തന്നെ വലിയ കാര്യം.. ;)

  ReplyDelete